23.7 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • ഇടുക്കിയിൽ മരം മുറിക്കുന്നതിനിടെ കാൽവഴുതി നിലത്ത് വീണു, തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം
Uncategorized

ഇടുക്കിയിൽ മരം മുറിക്കുന്നതിനിടെ കാൽവഴുതി നിലത്ത് വീണു, തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം


ഇടുക്കി: ഇടുക്കി നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് മരം മുറിക്കുന്നതിനിടെ കാൽവഴുതി വീണ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി മഹീന്ദ്രൻ (40) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരം മുറിക്കുന്നതിനിടെ കാൽവഴുതി നിലത്തു വീഴുകയായിരുന്നു.

Related posts

രണ്ടാം ദിനവും വീണു; സ്വർണവിലയിൽ ഇടിവ്; വിപണി തണുക്കുന്നു

Aswathi Kottiyoor

മ​റ്റ​ത്തൂ​ർ കു​ന്നി​ലെ കെ.​എ​സ്.​ഇ.​ബി സ​ബ്‌ സ്റ്റേ​ഷ​നി​ൽ പൊ​ട്ടി​ത്തെ​റി

Aswathi Kottiyoor

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു

Aswathi Kottiyoor
WordPress Image Lightbox