24.5 C
Iritty, IN
July 16, 2024
  • Home
  • Uncategorized
  • അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണം നടത്തി
Uncategorized

അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണം നടത്തി


കേളകം: എം ജി എം ശാലോം സെക്കൻഡറി സ്കൂളിൽ അന്തർദേശീയ ലഹരി വിമുക്ത ദിനം ആചരിച്ചു. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ പാർലമെൻറ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഫ്ലാഷ് മോബും നടത്തി. ലഹരി വിമുക്ത ക്ലബ് പ്രസിഡണ്ട് ജെറോം കെ ഷാജു വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ ടി.വി ജോണി ലഹരി വിരുദ്ധ സന്ദേശം നൽകി.

Related posts

മാധ്യമ പ്രവര്‍ത്തകയോട് മോശം പെരുമാറ്റം: അലന്‍സിയറിനെതിരേ വനിതാ കമ്മിഷന്‍ കേസെടുത്തു .

Aswathi Kottiyoor

ഒറിജിനലല്ല, യന്തിരൻ…; പ്രവേശനോത്സവത്തില്‍ കുട്ടികൾക്ക് കൗതുകമായി റോബോട്ടിക് ആനയും നായയും

Aswathi Kottiyoor

കീ‍ർത്തി വ്യാസ് കൊലപാതകം; അപൂർവ്വ വിധിയുമായി മുംബൈ സെഷൻസ് കോടതി, പ്രതികൾക്ക് ജീവപര്യന്തം തടവ്

Aswathi Kottiyoor
WordPress Image Lightbox