26.5 C
Iritty, IN
July 13, 2024
  • Home
  • Uncategorized
  • തലക്കാണി ഗവ.യു.പി.സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു
Uncategorized

തലക്കാണി ഗവ.യു.പി.സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു


തലക്കാണി ഗവ.യു.പി.സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ ചങ്ങല, പോസ്റ്റർ പ്രചരണം, പ്രതിജ്ഞ എന്നിവ നടന്നു. വിപിൻ.കെ, ഫർഹാന സി.വി, സമീറ .ഒ, അർച്ചന കെ.വി എന്നിവർ നേതൃത്വം നൽകി.

Related posts

കാറിൽ രഹസ്യ അറകൾ, പരിശോധിച്ചപ്പോൾ പൊലീസ് ഞെട്ടി, രണ്ട് കോടിയുടെ നോട്ടുകെട്ടുകൾ; യുവാക്കൾ പിടിയിൽ

Aswathi Kottiyoor

വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം; വാട്ടർ അതോറിറ്റി വിതരണം ചെയ്തത് ശുദ്ധീകരിക്കാത്ത കുടിവെള്ളം, ഗുരുതരവീഴ്ച

Aswathi Kottiyoor

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കും; ഇടുക്കിയിൽ അഡ്വ. സംഗീതാ വിശ്വനാഥൻ ‘സർപ്രൈസ്’ സ്ഥാനാർത്ഥി

Aswathi Kottiyoor
WordPress Image Lightbox