24.8 C
Iritty, IN
July 16, 2024
  • Home
  • Uncategorized
  • മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു.
Uncategorized

മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു.

ഇരിട്ടി:കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. മുഴക്കുന്ന് പുണിയാനം സ്വദേശി ഈരായി പുരുഷുവിൻ്റെ വീടിന്റെ മേൽക്കൂരയ്ക്ക് മുകളിലാണ് മരം കടപുഴകി വീണത്. അപകടം നടക്കുന്ന സമയത്ത് പുരുഷുവും കുടുംബവും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു.മുഴക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ വനജ എന്നിവർ സ്ഥലം സന്ദർശിച്ചു

Related posts

സുപ്രീംകോടതിയിൽ പിറന്നത് പുതുചരിത്രം .

Aswathi Kottiyoor

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ കസ്റ്റഡിയിലുള്ളയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

Aswathi Kottiyoor

കേസുണ്ടെന്നും പൊലീസ് സ്റ്റേഷനിലെത്താൻ പറഞ്ഞും ഫോൺ കോൾ; ‘ഒതുക്കാൻ’ തയ്യാറായതോടെ കൈയിലുള്ളതെല്ലാം പോയി

Aswathi Kottiyoor
WordPress Image Lightbox