23.7 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • പരിശോധനയ്ക്കിടെ കാറില്‍ നിന്ന് കണ്ടെത്തിയത് എയർഗണും 30 ഗ്രാം കഞ്ചാവും; 4 യുവാക്കൾ പിടിയിൽ
Uncategorized

പരിശോധനയ്ക്കിടെ കാറില്‍ നിന്ന് കണ്ടെത്തിയത് എയർഗണും 30 ഗ്രാം കഞ്ചാവും; 4 യുവാക്കൾ പിടിയിൽ


തൃശൂർ: തൃശൂർ ചെമ്പൂത്ര ദേശീയപാതയിൽ എയർഗണും കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൽ, കേരളത്തിൽ നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റ് എന്നിവയാണ് പിടിച്ചെടുത്തത്. ഗുരുവായൂർ സ്വദേശികളായ ആകർഷ് (23) ഫാസിൽ (24), പാവറട്ടി സ്വദേശി റംഷിക്ക് (24), കൊല്ലം സ്വദേശി ആദർശ് (23) എന്നിവരാണ് പിടിയിലായത്.

Related posts

ഫാസ്ടാഗ് KYC പൂർത്തിയാക്കാനുള്ള അവസാന തിയതി ഇന്ന്; ചെയ്തില്ലെങ്കിൽ ഫാസ്ടാഗ് അസാധു

Aswathi Kottiyoor

ഐഎസ്‌ കേരളത്തിൽ ഭീകരാക്രമണത്തിന്‌ 
പദ്ധതിയിട്ടിരുന്നതായി എൻഐഎ

Aswathi Kottiyoor

വ്യാജ രേഖയുപയോഗിച്ച് അഭിഭാഷകയായി ജോലിയിൽ; ഒളിവിലായിരുന്ന സെസി സേവ്യർ കീഴടങ്ങി

Aswathi Kottiyoor
WordPress Image Lightbox