23.4 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • കെ പി ഉമ്മറിൻ്റെ മകൻ നെച്ചോളി മുഹമ്മദ് അശ്റഫ് അന്തരിച്ചു
Uncategorized

കെ പി ഉമ്മറിൻ്റെ മകൻ നെച്ചോളി മുഹമ്മദ് അശ്റഫ് അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സിനിമാ താരം കെ പി ഉമ്മറിൻ്റെ മകൻ നെച്ചോളി മുഹമ്മദ് അഷ്റഫ് (65) അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തിലെ കെ പി ഉമ്മർ മാനറിലായിരുന്നു അന്ത്യം. മാതാവ്: എൻ ഇമ്പിച്ചാമിനബി. ഭാര്യ: കെ ഷെറീന. മക്കൾ: എൻ മുഹമ്മദ് ആഷീൽ, എൻ മുഹമ്മദ് ആഷീഖ്, സഹോദരങ്ങൾ: എൻ മാമ്പി, റഷീദ് ഉമ്മർ. ഖബറടക്കം വൈകീട്ട് നാലിന് സാലിഗ്രാമം ജുമാ മസ്ജിദിൽ.

Related posts

തൊണ്ടിയിൽ സെന്റ് ജോൺസിൽ ലൈബ്രറി ശാക്തീകരണ യജ്ഞം

Aswathi Kottiyoor

‘ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി അട്ടിമറിക്കുന്നു’; ടൂറിസം മന്ത്രിക്കെതിരെ ആഞ്ഞടിച്ച് കടകംപള്ളി സുരേന്ദ്രൻ

Aswathi Kottiyoor

കേരളപിറവി ദിനത്തിൽ മലയാളത്തിലെ ക്ലാസിക് സിനിമകൾ ബിഗ് സ്‌ക്രീനിൽ, സൗജന്യമായി കാണാം; ‘കേരളീയം 2023’ നാളെ മുതൽ

Aswathi Kottiyoor
WordPress Image Lightbox