23.4 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • ഇരിട്ടിയിൽ സ്വകാര്യ സ്ഥാപനത്തിൽ തീപിടുത്തം
Uncategorized

ഇരിട്ടിയിൽ സ്വകാര്യ സ്ഥാപനത്തിൽ തീപിടുത്തം

ഇരിട്ടി : ഇരിട്ടി തവക്കൽ കോംപ്ലക്സിലെ എം എസ് ഗോൾഡിന്റെ എസിക്ക് തീപ്പിടിച്ചു. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം. ഉടൻ തന്നെ ഇരിട്ടി ഫയർ സർവീസ് എത്തി തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.

Related posts

വാഹനഗതാഗതം നിരോധിച്ചു

Aswathi Kottiyoor

ഷാഫിയുടെ എൻട്രിയോട് കൂടി തന്നെ ഷാഫിയെ വടകര നെഞ്ചേറ്റി; ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ ജയിക്കും; കെകെ രമ എംഎൽഎ

Aswathi Kottiyoor

മുഖ്യമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കാറില്ല; വിമർശിക്കുന്നത് രാഹുൽ ഗാന്ധിയെ’; രമേശ് ചെന്നിത്തല

Aswathi Kottiyoor
WordPress Image Lightbox