24.5 C
Iritty, IN
July 16, 2024
  • Home
  • Uncategorized
  • സംസ്ഥാനത്തിന്‍റെ പേര് ‘കേരളം’ എന്നാക്കാന്‍ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയില്‍ അവതരിപ്പിക്കും
Uncategorized

സംസ്ഥാനത്തിന്‍റെ പേര് ‘കേരളം’ എന്നാക്കാന്‍ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയില്‍ അവതരിപ്പിക്കും


തിരുവനന്തപുരം: സംസ്ഥാനത്തിന്റ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും ‘കേരള’ എന്നത് ‘കേരളം’ എന്നാക്കാൻ വീണ്ടും പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയിൽ വീണ്ടും പ്രമേയം കൊണ്ട് വരും.

നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും ‘കേരളം’ എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികൾക്ക് കഴിഞ്ഞില്ല. മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്.

Related posts

പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് കേരള പൊലീസ്

Aswathi Kottiyoor

മഞ്ചേരിയിൽ വായോധികന് ക്രൂര മർദ്ദനം; ഓട്ടിസം ബാധിതനായ മകനും പരുക്ക്

Aswathi Kottiyoor

സൗദി അറേബ്യയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox