23.4 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; വില കുത്തനെ ഇടിഞ്ഞു
Uncategorized

സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; വില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില അതിന് മുൻപ് രണ്ട് ദിവസങ്ങളിലായി വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,720 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,590 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,490 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 95 രൂപയാണ്.

Related posts

കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം വെള്ളക്കെട്ടില്‍; ‘വീട്ടില്‍ നിന്നിറങ്ങിയത് ജോലിക്ക് പോകുന്നെന്ന് പറഞ്ഞ്’

Aswathi Kottiyoor

പമ്പ ബലിത്തറയിലെ പുരോഹിത നിയമനത്തിൽ ദേവസ്വം ബോർഡിന്റെ പട്ടിക സ്റ്റേ ചെയ്ത് ഹൈക്കോടതി

Aswathi Kottiyoor

വേനല്‍ച്ചുടിന്റെ കാഠിന്യം കൂടുന്നു; പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കുക, ജാഗ്രത നിര്‍ദേശങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox