24.8 C
Iritty, IN
April 25, 2024
  • Home
  • Uncategorized
  • എടത്തൊട്ടി കോളേജിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
Uncategorized

എടത്തൊട്ടി കോളേജിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു

പേരാവൂർ: എടത്തൊട്ടി കോളേജിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്ക്.കോളയാട് പാടിപ്പറമ്പ് ഇന്ദീവരത്തിൽ കെ.വി. ശോഭന (56) മകൻ ഹരിഗോവിന്ദ് (32) ഇദ്ദേഹത്തിന്റെ ഭാര്യ ഡോ: ശിശിര (29) അനുജൻ്റെ ഭാര്യ അശ്വതി (23) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും വരികയായിരുന്ന കാർ എടത്തൊട്ടി കല്ലേരിമല കയറ്റത്തിൽ ഒന്നാം വളവിലാണ് അപകടത്തിൽപെട്ടത്.

Related posts

മരിച്ച ആൽബിൻ കുസാറ്റിലെ വിദ്യാർത്ഥിയല്ല; ക്യാമ്പസിലെത്തിയത് സുഹൃത്ത് വിളിച്ചിട്ട്

Aswathi Kottiyoor

പൂളക്കുറ്റി പ്രകൃതി സംരക്ഷണ സമിതി തെറ്റായ പ്രസ്താവന തിരുത്തിയില്ലെങ്കിൽ നിയമനടപടി; സി.പി.എം

Aswathi Kottiyoor

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ, ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox