24.8 C
Iritty, IN
April 25, 2024
  • Home
  • Uncategorized
  • നാല് സീറ്റും സ്വന്തം; ജെഎൻയു ഭരണം നിലനിർത്തി ഇടത് സഖ്യം
Uncategorized

നാല് സീറ്റും സ്വന്തം; ജെഎൻയു ഭരണം നിലനിർത്തി ഇടത് സഖ്യം

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിനു ജയം. നാല് സീറ്റുകളും ഇടത് സഖ്യം സ്വന്തമാക്കി. മൂന്നു സീറ്റുകളിൽ ഇടതു പാനലിലെ സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യം പിന്തുണ നൽകിയ BAPSA സ്ഥാനാർത്ഥി വിജയിച്ചു.തുടക്കത്തിൽ നാല് സീറ്റിലും എബിവിപിയാണ് മുന്നിൽ നിന്നത്. പിന്നീട് ജോയിന്റ സെക്രട്ടറി ഒഴികെ മറ്റ് മൂന്ന് സീറ്റുകളിലും ഇടതുസഖ്യം ലീഡ് തിരിച്ചുപിടിച്ചു. അവസാന ഘട്ടത്തിൽ ജോയിൻ്റ് സെക്രട്ടറി സ്ഥാനവും ഇടതുസഖ്യം നേടി.

Related posts

സ്വർണവിപണി ഉരുകുന്നു; റോക്കറ്റ് കുതിപ്പിൽ വില

Aswathi Kottiyoor

അരിക്കൊമ്പനെ പേടിച്ച് ബസ് സർവീസ് നിർത്തി; ചിന്നക്കനാലിലേക്കു മടങ്ങാൻ ശ്രമം നടത്തുന്നതായി ആശങ്ക

ഓടുന്ന കാറില്‍ 17 കാരിയെ പീഡിപ്പിച്ചത് ഒരുമണിക്കൂറോളം; തമിഴ്‌നാട്ടില്‍ നാല് പോലീസുകാര്‍ അറസ്റ്റില്‍ ……

Aswathi Kottiyoor
WordPress Image Lightbox