25.6 C
Iritty, IN
December 3, 2023
  • Home
  • Uncategorized
  • ആയിരങ്ങളുടെ മനം കവർന്ന് കുഞ്ഞയ്യപ്പൻ; അയ്യപ്പ ദർശനത്തിന് 11 മാസമുള്ള കൃഷ്ണനും
Uncategorized

ആയിരങ്ങളുടെ മനം കവർന്ന് കുഞ്ഞയ്യപ്പൻ; അയ്യപ്പ ദർശനത്തിന് 11 മാസമുള്ള കൃഷ്ണനും

അച്ഛന്റെ കൈകളിൽ ഇരുന്ന് ബംഗളൂരുവിൽ നിന്നും സന്നിധാനത്തെത്തി അയ്യപ്പനെ ദർശിച്ച 11 മാസം പ്രായമുള്ള കൃഷ്ണ എന്ന ആൺകുട്ടി ഏവരുടെയും മനം കവർന്നു. ഇന്നലെ (20/11) വൈകിട്ട് ആറോടെ അച്ഛൻ ഭീമാ ശേഖറിനും ചേച്ചി നാല് വയസുകാരി കൃഷ്ണവേണിക്കും ഒപ്പമാണ് കൃഷ്ണ പതിനെട്ടാം പടി കയറി അയ്യപ്പനെ ദർശിച്ചത്. ബംഗളൂരു സ്വദേശികളായ മഹേശ്വരി ഭീമാ ശേഖർ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് കൃഷ്ണ.

Related posts

*വീണ്ടും കല്ലേറ്: രാജധാനി, വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കാഞ്ഞങ്ങാടും പരപ്പനങ്ങാടിയിലും കല്ലേറ്*

Aswathi Kottiyoor

‘മര്യാദയെ അതിലംഘിക്കുന്ന പോസ്റ്റുകൾ കണ്ടു; മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല, ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന നിർബന്ധമുണ്ട്’; ദീപാ നിശാന്ത്

Aswathi Kottiyoor

പുന്നപ്രയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവാവിനു ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox