23.2 C
Iritty, IN
December 9, 2023
  • Home
  • Uncategorized
  • പേരാവൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ശ്രീകോവിൽ ശില നിർമാണം –
Uncategorized

പേരാവൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ശ്രീകോവിൽ ശില നിർമാണം –

പേരാവൂർ: ശ്രീകൃഷ്ണക്ഷേത്രത്തിൽ ശ്രീകോവിൽ പുനർ നിർമാണത്തിന്റെ ഭാഗമായ ശിലയുടെ പ്രവൃത്തി ഉദ്ഘാടനം നവമ്പർ 29ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴിനും 7.50നും മധ്യേ നടക്കുന്നശില നിർമാണത്തിന് നിർമാണക്കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകും.അടുത്ത മാർച്ചോടെ നിർമാണം പൂർത്തിയാവും.

പത്രസമ്മേളനത്തിൽ ശ്രീകോവിൽ നിർമാണക്കമ്മിറ്റി പ്രസിഡന്റ് ഡോ.വി.രാമചന്ദ്രൻ , സെക്രട്ടറി ശശി താഴെപ്പുര, എം.വി.രമേശ് ബാബു, കെ.രമേശൻ, ഷബി നന്ത്യത്ത്, മാതൃസമിതി പ്രസിഡന്റ് മൂഴിക്കൽ മാധവി, കൂട്ട ജയപ്രകാശ് എന്നിവർ സംബന്ധിച്ചു.

Related posts

കേരളത്തിൽ വേനൽമഴയുടെ ഒളിച്ചുകളി; കണ്ണൂരിനു തുള്ളി പോലുമില്ല, പത്തനംതിട്ടയ്ക്ക് സമൃദ്ധി

Aswathi Kottiyoor

കരിപ്പൂർ വിമാനത്താവളത്തിൽ 83 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Aswathi Kottiyoor

പാഠ്യപദ്ധതിയുടെ മറവില്‍ കാവിവല്‍ക്കരണമാണ് നടക്കുന്നതെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍

Aswathi Kottiyoor
WordPress Image Lightbox