23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • രണ്ട് വർഷം മുൻപ് കൊച്ചിയിൽ നിന്ന് കാണാതായ യുവാവിൻ്റെ മൃതദേഹം ഗോവ മെഡിക്കൽ കോളജ് മോർച്ചറിയിൽ
Uncategorized

രണ്ട് വർഷം മുൻപ് കൊച്ചിയിൽ നിന്ന് കാണാതായ യുവാവിൻ്റെ മൃതദേഹം ഗോവ മെഡിക്കൽ കോളജ് മോർച്ചറിയിൽ

രണ്ടുവർഷം മുമ്പ് കൊച്ചിയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കൽ കോളജ് മോർച്ചറിയിൽ. കൊച്ചിയിൽ നിന്ന് കാണാതായ ജെഫ് എന്ന യുവാവിന്റെ മൃതദേഹമാണ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്നത്.ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതെന്ന് തിരിച്ചറിഞ്ഞത്. ഗോവയിൽ വച്ച് ജെഫിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം കണ്ടെത്താൻ സാധിക്കാതിരുന്ന കേസിലാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ. എറണാകുളം സൗത്ത് പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്

Related posts

കല്ലേരിമലയിൽ കടന്നൽ കുത്തേറ്റ് കുട്ടികളടക്കം നാലു പേർക്ക് പരിക്ക്

Aswathi Kottiyoor

കാട്ടാക്കടയിൽ സീരിയൽ ഷൂട്ടിംഗിനിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്, രണ്ടുപേർ അറസ്റ്റിൽ

Aswathi Kottiyoor

കക്കാടംപൊയിൽ വീണ്ടും അപകടം, ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox