23.6 C
Iritty, IN
November 30, 2023
  • Home
  • Kerala
  • ശിശുദിനത്തിൽ എൻഎസ്എസ് വോളണ്ടിയർമാരും സ്കൗട്ട് & ഗൈഡ്സും അംഗൻവാടിയിൽ
Kerala

ശിശുദിനത്തിൽ എൻഎസ്എസ് വോളണ്ടിയർമാരും സ്കൗട്ട് & ഗൈഡ്സും അംഗൻവാടിയിൽ

ശിശുദിനത്തിൽ എൻഎസ്എസ് വോളണ്ടിയർമാരും സ്കൗട്ട് & ഗൈഡ്സും അംഗൻവാടിയിൽ .
കേളകം: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വോളണ്ടിയേഴ്സും സ്കൗട്ട് & ഗൈഡ്സും ശിശുദിനത്തിൽ പെരുന്താനം അംഗൻവാടി സന്ദർശിച്ചു. കുട്ടികൾക്കായി മധുരപലഹാരങ്ങളും,കളിപ്പാട്ടങ്ങളും, കളർ പുസ്തകങ്ങളും നൽകി. പരിപാടിവാർഡ് മെമ്പർ ശ്രീമതി.സുനിത വാത്യാട്ട് ഉദ്ഘാടനം ചെയ്തു. എസി. ഷാജി, ആഷിഷ് , അനുവിന്ദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

Related posts

‘കുഞ്ഞാപ്പ്’ ലോഗോ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു

Aswathi Kottiyoor

കോവിഡ്‌ പ്രത്യേക അവധിക്ക്‌ പകരം ഇനി മുതൽ വർക്ക്‌ ഫ്രം ഹോം

Aswathi Kottiyoor

കുട്ടികളിലെ മാനസികാരോഗ്യ പ്രശ്‌നം: കൗൺസലിങ് സൗകര്യവുമായി ബാലാവകാശ കമീഷൻ

Aswathi Kottiyoor
WordPress Image Lightbox