23.6 C
Iritty, IN
November 30, 2023
  • Home
  • Kerala
  • മലപ്പുറം എടപ്പാളില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.
Kerala

മലപ്പുറം എടപ്പാളില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.

മലപ്പുറം എടപ്പാളില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം മാണൂര്‍ പറക്കുന്നത്ത് ഷാജിയാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംസ്ഥാനപാതയില്‍ മാണൂരില്‍ രാത്രി 10.30 ഓടെയാണ് സംഭവം.
ചരക്കു വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിയ്ക്കുകയായിരുന്നു. ആനക്കര ഭാഗത്തേക്ക് പോത്തുകളുമായി പോയ ലോറിയും എടപ്പാള്‍ ഭാഗത്തേക്ക് ശീതള പാനീയവുമായി പോയ മിനി ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related posts

പെരിയ കേസിലെ പ്രതികളെ കണ്ണൂർ ജയിലിൽനിന്നു മാറ്റും

Aswathi Kottiyoor

മദ്യ-മയക്കുമരുന്ന് ജാഗ്രതസദസ്സ്: പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു

Aswathi Kottiyoor

ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്നവര്‍ ജനുവരി 1 മുതല്‍ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യം; ആർബിഐയുടെ പുതിയ ഉത്തരവ് നിങ്ങളുടെ ഓൺലൈൻ പേയ്‌മെന്റുകൾ കൈകാര്യം ചെയ്യുന്ന രീതിയെ മാറ്റും

Aswathi Kottiyoor
WordPress Image Lightbox