23.6 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • 6 ജില്ലകളിൽ യെല്ലോ അലർട്ട്
Uncategorized

6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ പരക്കെ മഴ തുടരാനാണ് സാധ്യത. ഉയർന്ന തിരമാല ജാഗ്രത നിർദേശമുണ്ടെങ്കിലും കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Rain

Related posts

സംസ്ഥാനത്ത് വീണ്ടും പനി മരണം; കുറ്റിപ്പുറത്ത് 13 കാരൻ മരിച്ചു

Aswathi Kottiyoor

തൊടുപുഴ കൈവെട്ട് കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞു; ആറുപേര്‍ കൂടി കുറ്റക്കാര്‍ –

Aswathi Kottiyoor

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; പതിനൊന്ന് ജില്ലകളിൽ മഴമുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox