23.9 C
Iritty, IN
September 23, 2023
  • Home
  • Uncategorized
  • അടക്കാത്തോട്ടിൽ ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി ഔഷധസസ്യങ്ങളുടെ കൃഷി പരിശീലന ക്ലാസ് നടത്തി
Uncategorized

അടക്കാത്തോട്ടിൽ ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി ഔഷധസസ്യങ്ങളുടെ കൃഷി പരിശീലന ക്ലാസ് നടത്തി


കേളകം: ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി ബി.പി.കെ.പി അടക്കാത്തോട് ക്ലസ്റ്ററിന്റെയും, കേളകം കൃഷിഭവൻ്റെയും, നാരങ്ങത്തട്ട് കർഷക സഭയുടെയും ആഭിമുഖ്യത്തിൽ ഔഷധസസ്യങ്ങളുടെ കൃഷി പരിശീലന പരിപാടി നടത്തി. എൻ. ഇ. പവിത്രൻ ഗുരുക്കൾ ക്ലാസെടുത്തു. പഞ്ചായത്ത് മെമ്പർ ഷാൻ്റി സജി, കേളകം കൃഷി ഓഫീസർ കെ.ജി.സുനിൽ, കൃഷി അസിസ്റ്റൻറ് എം ആർ.രാജേഷ്, കൺവീനർ തോമസ് പടിയക്കണ്ടത്തിൽ എന്നിവർ സംസാരിച്ചു.

Related posts

നവജാത ശിശുവിനെ വാങ്ങിയ സ്ത്രീ മുന്‍പും കുട്ടിയെ വാങ്ങിയിരുന്നതായി സംശയം; ദുരൂഹത

ജനവാസ മേഖലയിൽ പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങിയാൽ അതിനെ കാലതാമസം കൂടാതെ പിടികൂടാൻ നിയമ നിർമ്മാണം നടത്തണമെന്ന് എം.എൽ.എ.

𝓐𝓷𝓾 𝓴 𝓳

പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി.*

WordPress Image Lightbox