24.8 C
Iritty, IN
July 16, 2024
Uncategorized

🛑🔰 മഹാ സംഗമം 🛑🔰

കേളകം വി.റ്റി. കോളേജിലെ മുഴുവൻ പൂർവ്വ വിദ്യാർഥികളുടെയും അധ്യാപകരുടേയും മഹാസംഗമവും,സ്വാഗത സംഘം ഓഫീസ് ഉത്ഘാടനവും വിളംബര ജാഥയും. സെപ്റ്റംബർ 2 ഇന്ന് വൈകിട്ട് 4:00 മണിക്ക് അമ്പായത്തോട് നിന്നും കണിച്ചാർ കേളകം വരെ.മഹാസംഗമത്തിന് മുന്നോടിയായി ബൈക്ക് റാലിയും നടക്കും.

Related posts

കല്‍പ്പറ്റയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

Aswathi Kottiyoor

ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Aswathi Kottiyoor

കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor
WordPress Image Lightbox