24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • സംസ്ഥാനത്തെ റേഷൻ കടകൾ ഞായറും ഉത്രാടവും തുറക്കും; തിരുവോണം മുതൽ‌ 3 ദിവസം അവധി
Kerala

സംസ്ഥാനത്തെ റേഷൻ കടകൾ ഞായറും ഉത്രാടവും തുറക്കും; തിരുവോണം മുതൽ‌ 3 ദിവസം അവധി

സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതൽ 31 വരെ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കി. ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28നും റേഷന്‍ കടകൾ തുറന്നു പ്രവർത്തിക്കും.

Related posts

വായ്പാ പുനഃക്രമീകരണം: ബാങ്കുകൾ ഇടപാടുകാരിൽ നിന്നും അമിതമായ ചാർജ് ഈടാക്കരുത്‌ ‐ ബെഫി.

Aswathi Kottiyoor

തലയിണ മുഖത്തമര്‍ത്തി, വൈനില്‍ ലഹരി; മരണത്തിന് മുൻപ് ശ്രുതിക്കു പീഡനം’.

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox