25.6 C
Iritty, IN
December 3, 2023
  • Home
  • Kerala
  • അസ്‌ഫാക്കുമായി ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി അന്വേഷണസംഘം
Kerala

അസ്‌ഫാക്കുമായി ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി അന്വേഷണസംഘം

ആലുവയില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്‌ഫാക് ആലവുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചിരുന്ന ആലുവ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്താണു പ്രതിയുമായി പൊലീസെത്തിയത്. കുട്ടിയുടെ ചെരുപ്പും വസ്ത്രവും ഉള്‍പ്പെടെ പ്രതി അന്വേഷണസംഘത്തിനു കാണിച്ചുകൊടുത്തതായാണ് വിവരം.

അതേസമയം, പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി ബീഹാറിലേക്ക് കൊണ്ടുപോകുമെന്ന് ആലുവ റൂറൽ എസ് പി പ്രതികരിച്ചു. ബീഹാറിലേക്ക് പോകാനായി ടീം സജ്ജമായിട്ടുണ്ടെന്നും ഒരു പ്രതിമാത്രമാണ് കേസിലുള്ളതെന്നും എസ് പി പ്രതികരിച്ചു.

Related posts

മേയ് 20 മുതൽ 22 വരെ പരശുറാം ഉൾപ്പെടെ വിവിധ ട്രെയിനുകൾ റദ്ദാക്കി

Aswathi Kottiyoor

വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; ആൺകുട്ടികളുൾപ്പെടെ ഇരകളായത് അഞ്ച് കുട്ടികൾ

Aswathi Kottiyoor

വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ വസ്‌ത്രധാരണരീതി പരിഷ്കരിച്ചു

Aswathi Kottiyoor
WordPress Image Lightbox