25.6 C
Iritty, IN
December 3, 2023
  • Home
  • kannur
  • ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.
kannur

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.

കണ്ണൂർ: കണ്ണൂർ അഴീക്കോട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. എഴുത്താണി ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വീടിന്റെ തേപ്പുൾപ്പെടെ പൊളിഞ്ഞു വീണു. ആർക്കും പരിക്കില്ല

Related posts

കണ്ണൂർ കോർപറേഷൻ പ്രീപെയ്ഡ് ഓട്ടോ സംവിധാനം. നഗരപരിധി സംബന്ധിച്ച് ധാരണയായി.

Aswathi Kottiyoor

കേന്ദ്ര, സംസ്ഥാന ഡിഎ 4% കൂടും; സംസ്ഥാനത്ത് 2 വർഷമായി ഡിഎ വർധന കുടിശിക.

Aswathi Kottiyoor

ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ കണ്ണൂർ ന​ഗ​ര​ത്തി​ല്‍ ആ​ളു​ക​ളു​ടെ വ​ൻ തി​ര​ക്ക്.

Aswathi Kottiyoor
WordPress Image Lightbox