24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • പെരിന്തൽമണ്ണയിൽ ബെെക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു
Uncategorized

പെരിന്തൽമണ്ണയിൽ ബെെക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

പെരിന്തൽമണ്ണ ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ച് എംഇസ്‌ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി അൽഫോൻസ (22) മരിച്ചു. സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിൻ (21) പരിക്കോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേിപ്പിച്ചു. ഇരുവരും അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് .

ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്സൻ്റെ മകളാണ് അൽഫോൻസ .തിങ്കളാഴ്ച രാവിലെ 6.50നാണ് ദേശീയ പാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ അപകടം ഉണ്ടായത്.

Read more: https://www.deshabhimani.com/news/kerala/accident-death-news-medical-student/1080859

Related posts

സ്വർണവിലയിൽ ഇടിവ്‌; പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ

Aswathi Kottiyoor

കന്യാകുമാരിയിൽ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി

Aswathi Kottiyoor

അടക്കാത്തോട് ഗവ യു.പി. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox