24.5 C
Iritty, IN
November 28, 2023
  • Home
  • Uncategorized
  • ഒറ്റപ്പാലത്ത്‌ ഡിവൈഎഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്‌റ്റഡിയിൽ.*
Uncategorized

ഒറ്റപ്പാലത്ത്‌ ഡിവൈഎഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്‌റ്റഡിയിൽ.*


ഒറ്റപ്പാലം > ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്തി. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്താ (27)ണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പനയൂർ സ്വദേശിയാണ് ശ്രീജിത്ത്. സംഭവത്തിൽ പ്രതി ജയദേവൻ പൊലീസ് കസ്റ്റഡിയിലാണ്.

Related posts

മുഖ്യമന്ത്രി പ്രത്യേക വിമാനത്തിൽ താനൂരിലേക്ക് പുറപ്പെട്ടു; മരിച്ചവരുടെ വീടുകൾ സന്ദർ‌ശിക്കും

സംസ്ഥാന പാത ഒന്നിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു*

Aswathi Kottiyoor

ഭഗത് സിങ് കോഷിയാരി രാജിവെച്ചു; 13 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി

Aswathi Kottiyoor
WordPress Image Lightbox