25.6 C
Iritty, IN
December 3, 2023
  • Home
  • Kerala
  • ഡൽഹിയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം
Kerala

ഡൽഹിയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം


ഡൽഹിയിൽ ബവാനയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം. ഭർത്താവും കുടുംബവും ചേർന്നാണ് തീ കൊളുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. സംഭവത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും എന്തുകൊണ്ടാണ് വീട്ടുകാരെ അറസ്റ്റ് ചെയ്യാത്തതെന്നും കമ്മീഷൻ പൊലീസിനോട് ചോദിച്ചു. യുവതിക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ മാലിവാൾ ആവശ്യപ്പെട്ടു.

Related posts

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

ലോക് ഡൗൺ കാലത്ത് മുരിങ്ങോടിയിൽ തെങ്ങിൻ തോപ്പ് കേന്ദ്രീകരിച്ച് ചാരായവും വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത കേസിലെ ഒളിവിലായിരുന്നരണ്ടാം പ്രതി റിമാൻ്റിൽ

Aswathi Kottiyoor

ക്ഷീരമേഖലയിൽ വിദേശ നിക്ഷേപം കർഷകർക്ക്‌ ആപത്ത്‌: മന്ത്രി കെ കൃഷ്ണൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox