24.5 C
Iritty, IN
November 28, 2023
Iritty

മാറ്റിവെച്ചു

ഇരിട്ടി: വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ലൈന്‍ ട്രാഫിക് അനുസരിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വാഹന പരിശോധന നടക്കുന്നതിനാല്‍ ജനുവരി 6 വെള്ളിയാഴ്ച ഇരിട്ടി സബ് ആര്‍ ടി ഓഫീസിന്റെ കീഴില്‍ നടക്കേണ്ടിയിരുന്ന ലൈസന്‍സിനായുള്ള ഡ്രൈവിംഗ് ടെസ്റ്റും,വാഹന ഫിറ്റ്‌നസ് പരിശോധനയും മാറ്റി വെച്ചിരിക്കുന്നു.ഡ്രൈവിംഗ് ടെസ്റ്റ് ബുധനാഴ്ച നടക്കും. ഫിറ്റ്‌നസ് ടെസ്റ്റിനുള്ള വാഹനങ്ങള്‍ തിങ്കളാഴ്ച മുതലുള്ള ദിവസങ്ങളില്‍ പരിശോധനക്ക് ഹാജരാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2490001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related posts

ജലനിധിയുടെ പമ്പ് ഹൗസിൽ തീപിടിച്ച് മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു കുടിവെള്ളവിതരണം മുടങ്ങിയത് 1100 ഓളം കുടുംബങ്ങൾക്ക്

Aswathi Kottiyoor

കല്ലുമുട്ടിയിൽ കുടുംബത്തെ പൂട്ടിയിട്ട് കവർച്ച നടത്തിയ മോഷ്ടാവ് അറസ്റ്റിൽ ; ഇരിട്ടി പോലീസ് പ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നും

Aswathi Kottiyoor

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇരിട്ടി പാലം നിർമ്മാണപുരോഗതി വിലയിരുത്തി

Aswathi Kottiyoor
WordPress Image Lightbox