24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാനായിരുന്ന പി വി ഹരിദാസൻ [63] നിര്യാതനായി*
Kerala

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാനായിരുന്ന പി വി ഹരിദാസൻ [63] നിര്യാതനായി*

ചേലോറ: ചേലോറ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ പി വി ഹരിദാസൻ (63) നിര്യാതനായി. നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാരനും സിപിഐ എം ചേലോറ എച്ച് എസ് മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.
ഭാര്യ: ഉഷ.
മക്കൾ: സ്വരൂപ് (സിപിഐ എം ചേലോറ എച്ച് എസ് എ ബ്രഞ്ചാംഗം), രൂപേഷ്(മിലിട്ടറി).
മരുമക്കൾ: സനിഷ(തലശ്ശേരി), നിമിഷ(ചെറുവത്തൂർ)… സഹോദരങ്ങൾ: നന്ദിനി, ശോഭന, കമല(നാദാപുരം), പുഷ്പ(അഴീക്കോട്), പരേതരായ ബാലൻ, ഭരതൻ, രാജൻ, ലീല, ശാന്ത.
സംസ്കാരം പകൽ 12ന് പയ്യാമ്പലത്ത്

Related posts

തൊഴിലുറപ്പ് പദ്ധതിയിലൂടെ സമഗ്ര ഗ്രാമീണ വികസനമാണ് ലക്ഷ്യം: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ഇ​ന്നു ലോ​ക ര​ക്ത​ദാ​ന ദി​നം: ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റി​നു ര​ക്ത​ദാ​ന​ത്തി​നു വി​ല​ക്ക്!

Aswathi Kottiyoor

ഊട്ടിയിലേക്ക് ഉള്ള സഞ്ചാരികളെ ശ്രദ്ധക്കായ്

WordPress Image Lightbox