24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • ഇനി ടിക്കറ്റ് എടുത്ത സ്‌റ്റേഷനില്‍ നിന്ന് തന്നെ കയറിയില്ലെങ്കില്‍ മുട്ടന്‍ പണി
Kerala

ഇനി ടിക്കറ്റ് എടുത്ത സ്‌റ്റേഷനില്‍ നിന്ന് തന്നെ കയറിയില്ലെങ്കില്‍ മുട്ടന്‍ പണി

നിയമങ്ങള്‍ കര്‍ശനമാക്കി റെയില്‍വേ. ഇനി ടിക്കറ്റില്‍ രേഖപ്പെടുത്തിയ സ്റ്റേഷനില്‍ നിന്ന് തന്നെ കയറിയില്ലെങ്കില്‍ സീറ്റ് റദ്ദാക്കുന്ന രീതി കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ചാര്‍ട്ടിന് പകരം ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനല്‍ (HHT) സംവിധാനം വന്നതോടെയാണ് സുപ്രധാന മാറ്റം.

ചാര്‍ട്ട് പ്രകാരം ആളെത്തിയില്ലെങ്കില്‍ അടുത്ത സ്റ്റേഷന്‍ തൊട്ട് ആ ടിക്കറ്റ് റദ്ദാക്കപ്പെടും. പകരം അര്‍ഹരായ ആര്‍എസി, വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കും. ടിടിഇമാരുടെ മാനുഷിക പരിഗണന വെച്ച് സ്റ്റേഷന്‍ മാറി കേറുന്ന യാത്രക്കാര്‍ക്ക് ഇത്രയും നാള്‍ ലഭിച്ച അവസരമാണ് നഷ്ടമാകുന്നത്.

Related posts

കോവിഷീല്‍ഡിന്റെ വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍,

Aswathi Kottiyoor

വീണ്ടും വില്ലനായി കഫ് സിറപ്‌ , 18 കുട്ടികള്‍ മരിച്ചെന്ന് ഉസ്‌ബക്കിസ്ഥാൻ ; ഇന്ത്യൻ മരുന്ന്‌ വ്യവസായത്തിന്‌ തിരിച്ചടി

Aswathi Kottiyoor

ഓണം ബമ്പർ സമ്മാന വിതരണം ശനിയാഴ്ച

Aswathi Kottiyoor
WordPress Image Lightbox