25.6 C
Iritty, IN
December 3, 2023
  • Home
  • Kerala
  • *27-ലെ ബാങ്ക് പണിമുടക്ക് മാറ്റി*
Kerala

*27-ലെ ബാങ്ക് പണിമുടക്ക് മാറ്റി*

ജൂൺ 27-ന് പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യ പണിമുടക്കിൽനിന്ന് ഒമ്പതു ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു.) പിൻമാറി. ജീവനക്കാരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് ജൂലായ് ഒന്നു മുതൽ ചർച്ചകൾ ആകാമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ.) ഉറപ്പു നൽകിയതിനെത്തുടർന്നാണിതെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽസെക്രട്ടറി സി.എച്ച്. വെങ്കിടാചലം അറിയിച്ചു

Related posts

സിറ്റി ഗ്യാസ്‌ പദ്ധതി യാഥാർഥ്യമാകുന്നു വീടുകളിൽ പാചകവാതക കണക്ഷൻ ഉടൻ

Aswathi Kottiyoor

1500 ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ വ​രു​ന്നു; എ​ത്ര​യും വേ​ഗം സ​ജ്ജ​മാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

Aswathi Kottiyoor

ആദ്യ സമ്പൂർണ സ്വകാര്യ ട്രെയിൻ സർവീസ്‌ ഇന്നുമുതൽ; നിരക്ക്‌ ഇരട്ടിയോളം

Aswathi Kottiyoor
WordPress Image Lightbox