24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • അന്താരാഷ്ട്ര യോഗാദിനം ഇന്ന്
Kerala

അന്താരാഷ്ട്ര യോഗാദിനം ഇന്ന്

അന്താരാഷ്ട്ര യോഗാദിനം ഇന്ന് ആചരിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇന്നു വിപുലമായ ചടങ്ങുകൾ നടക്കും. കർണാടകയിലെ മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മെഗാ യോഗ അഭ്യാസത്തിനു നേതൃത്വം നല്കും. 15,000 പേർ പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു.

സംസ്ഥാനത്ത് അന്താരാഷ്ട്ര യോഗാദിനാഘോഷത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകുന്നേരം 4.30ന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും, കേരളാ സർവകലാശാലയുടെയും യോഗാ അസോസിയേഷൻ ഓഫ് കേരളയുടെ യും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അധ്യക്ഷത വഹിക്കും.

Related posts

സ്മാർട്ടാണ്, പക്ഷേ വില്ലേജ് ഓഫീസിലെത്തിയാൽ നിങ്ങൾ ക്യൂവിലാണ്.

Aswathi Kottiyoor

നരബലിക്ക് ശേഷം മാംസം പാകംചെയ്തു കഴിച്ചു; ആയുസ്സ് കൂടാന്‍ പച്ചയ്ക്ക് കഴിക്കാന്‍ നിര്‍ദേശിച്ച് ഷാഫി.*

Aswathi Kottiyoor

സംസ്ഥാനങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ ഓഡിറ്റ്‌ നടത്തണം ; നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox