25.6 C
Iritty, IN
December 3, 2023
  • Home
  • Kerala
  • മലയോരത്ത് വീണ്ടും കാട്ടുപന്നിയുടെ ആക്രമണം ഭീമനടിയിൽ കാട്ടുപന്നികൾ കൂട്ടമായി അക്രമിച്ച വീട്ടമ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
Kerala

മലയോരത്ത് വീണ്ടും കാട്ടുപന്നിയുടെ ആക്രമണം ഭീമനടിയിൽ കാട്ടുപന്നികൾ കൂട്ടമായി അക്രമിച്ച വീട്ടമ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ഭീമനടി: മലയോരത്ത് വീണ്ടും കാട്ടുപന്നികളുടെ കൂട്ട ആക്രമണം. ഭീമനടി പോസ്റ്റ്മാൻ വടക്കോട്ട് അപ്പച്ചൻ്റെ ഭാര്യ അന്നമ്മയെ (മോളി,58) ആണ് ഇന്ന് രാവിലെ റബർ തോട്ടത്തിൽ പാല് എടുക്കുമ്പോൾ കാട്ടു പന്നികൾ കൂട്ടത്തോടെ ആക്രമിച്ചത്. അക്രമത്തിൽ കാലിനും കൈകൾക്കും ഗുരുതര പരിക്കേറ്റ അന്നമ്മയെ വെള്ളരിക്കുണ്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയോരത്ത് കാട്ടുപന്നി അക്രമം രൂക്ഷമായിരിക്കുകയാണ്.

Related posts

സ്വാതന്ത്ര്യ ദിനാഘോഷവും ഔഷധ കഞ്ഞി വിതരണവും നടത്തി*

Aswathi Kottiyoor

ഉദ്ഘാടനത്തിന് സജ്ജമായി ചേർത്തല മെഗാഫുഡ് പാർക്ക്

Aswathi Kottiyoor

കോഴിയിറച്ചി വില കുതിക്കുന്നു; ഇടപെടാനാകാതെ കെപ്​കോ

Aswathi Kottiyoor
WordPress Image Lightbox