24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala

വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ന്യൂ​ന​മ​ര്‍​ദ​മാ​ണ് മ​ഴ​യ്ക്ക് കാ​ര​ണം.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ കാ​ലാ​വ​സ്ഥ വ​കു​പ്പ് യെ​ല്ല അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Related posts

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് മുതല്‍ കുടിവെള്ള പരിശോധന

Aswathi Kottiyoor

ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിന് പ്രത്യേക ഇൻസന്റിവ് നൽകുന്നത് ഫലപ്രദമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

Aswathi Kottiyoor

2025 ഓടെ കുഷ്ഠരോഗ നിർമാർജനം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox