33.9 C
Iritty, IN
November 23, 2024
  • Home
  • Monthly Archives: January 2022

Month : January 2022

Kottayam

വാവ സുരേഷിന് പാമ്പു കടിയേറ്റു,നില അതീവ ഗുരുതരം;

Aswathi Kottiyoor
കോട്ടയം : കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പ് കടിയേറ്റു. പാമ്പിന്റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവാ സുരേഷിനെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ
Kerala

കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572,
Kochi

എംജി സർവ്വകലാശാലയിലെ കൈക്കൂലി; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു

Aswathi Kottiyoor
കൊച്ചി എംജി സർവ്വകലാശാലയിൽ വിദ്യാർത്ഥിയിൽ നിന്ന് ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഡോ ആർ ബിന്ദു ആവശ്യപ്പെട്ടു. സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവനസൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല.
Kerala

കെഎസ്ഇബിയുടെ പേരിൽ വീണ്ടും തട്ടിപ്പ്; ജാഗ്രതൈ

Aswathi Kottiyoor
വീട്ടിലെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കാണിച്ചു കൊണ്ട് പലർക്കും പലതരത്തിൽ മെസ്സേജുകൾ വരുന്നുണ്ട്.മെസ്സേജില്‍ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെടുന്നത്.കേരളത്തില്‍ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ സന്ദേശം ലഭിച്ചിട്ടുള്ളത്.മെസ്സേജില്‍ പറഞ്ഞിരിക്കുന്ന നമ്ബറിലേക്ക് വിളിക്കുന്നവരോട്
Kerala

ബൈക്കിൽ ലോകം ചുറ്റാൻ മലപ്പുറം സ്വദേശി ദിൽഷാദ്

Aswathi Kottiyoor
ബൈക്കിൽ ഒന്നര വർഷം കൊണ്ട് ഇന്ത്യ മുതൽ 32 രാജ്യങ്ങൾ ചുറ്റി കറങ്ങാൻ ചേലമ്പ്ര സ്വദേശി ദിൽഷാദ് യാത്ര ആരംഭിച്ചു. ചേലമ്പ്ര പാറയിൽ പീടിയേക്കൽ ഹുസൈൻ- ഫാത്തിമ ദമ്പതികളുടെ മകനാണ് പുതിയ യാത്രയ്ക്ക് തുടക്കം
Kerala

മൃഗങ്ങളോടുള്ള ക്രൂരത കുറഞ്ഞു വരുന്നുവെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.

Aswathi Kottiyoor
2021 നു ശേഷം മൃഗക്ഷേമത്തിനായുള്ള അറിവും അവബോധ പരിപാടികളും നൽകി വരുന്നതിലൂടെ മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ഒരു പരിധി വരെ കഴിഞ്ഞുവെന്ന് ബഹുമാനപ്പെട്ട മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. തിരുവനന്തപുരം കുടപ്പനാക്കുന്നു ലൈവ്സ്റ്റോക്ക്
Kerala

സിഡിഎസ്‌ അംഗങ്ങൾക്ക്‌ 500 രൂപ യാത്രാബത്ത ; പുതുതായി ചുമതലയേറ്റ 8430 അംഗങ്ങൾക്ക്‌ ജനുവരി മുതൽ ലഭിക്കും

Aswathi Kottiyoor
സംസ്ഥാനത്ത്‌ ആദ്യമായി കുടുംബശ്രീ സിഡിഎസ്‌ അംഗങ്ങൾക്ക്‌ സർക്കാർ പ്രതിഫലം നൽകുന്നു. മാസം 500 രൂപ യാത്രാബത്ത അനുവദിച്ചു. 1069 സിഡിഎസിലായി 19,591 അംഗങ്ങളാണുള്ളത്‌. ഇതിൽ തെരഞ്ഞെടുപ്പ്‌ പൂർത്തിയായ ആറു ജില്ലയിൽ പുതുതായി ചുമതലയേറ്റ 8430
Kerala

പ്രഥമ കേരള ഒളിമ്പിക്‌ ഗെയിംസ്‌ മെയ്‌ 1 മുതൽ

Aswathi Kottiyoor
പ്രഥമ കേരള ഒളിമ്പിക് ഗെയിംസ്‌ മെയ്‌ ഒന്ന്‌ മുതൽ പത്ത്‌ വരെ. ഔദ്യോഗിക ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ ഏപ്രിൽ 30ന്‌ വൈകിട്ട്‌ 5.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര- സംസ്ഥാന
Kerala

കോവിഡ് വാക്സിനേഷൻ; രാജ്യം കരുത്ത് തെളിയിച്ചു, ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്ന് രാഷ്ട്രപതി

Aswathi Kottiyoor
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ വാക്‌സിനേഷൻ പരിപാടിയിലൂടെ രാജ്യം കരുത്ത് തെളിയിച്ചെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്ത് 150 കോടി വാക്‌‌സിൻ ഡോസുകൾ നല്കാൻ കഴിഞ്ഞു. 70 ശതമാനം പേർ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചു.
Kerala

ലൈ​സ​ന്‍​സ് മാ​ര്‍​ച്ച് 31 വരെ പു​തു​ക്കാം

Aswathi Kottiyoor
ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​മു​​​ള്ള സി​​​നി​​​മ തി​​​യ​​​റ്റ​​​റു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ ലൈ​​​സ​​​ന്‍​സു​​​ക​​​ളും മാ​​​ര്‍​ച്ച് 31വ​​​രെ പി​​​ഴ​​​യി​​​ല്ലാ​​​തെ പു​​​തു​​​ക്കാ​​​മെ​​​ന്ന് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ അ​​​റി​​​യി​​​ച്ചു.
WordPress Image Lightbox