23.5 C
Iritty, IN
July 14, 2024
  • Home
  • kannur
  • കു​ടുംബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു മു​ന്നേ​റ്റം
kannur

കു​ടുംബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു മു​ന്നേ​റ്റം

ക​ണ്ണൂ​ര്‍: കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ ഇ​ട​ത് മു​ന്നേ​റ്റം. 62 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​മ്പ​ത് ന​ഗ​ര​സ​ഭ​ക​ളി​ലും ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ലും ഇ​ട​ത് പാ​ന​ൽ വി​ജ​യി​ച്ചു. എ​ട്ട് സി​ഡി​എ​സു​ക​ളി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ചു. വോ​ട്ടെ​ടു​പ്പി​ല്‍ തു​ല്യ​മാ​യി നി​ന്ന ഏ​രു​വേ​ശി​യി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ യു​ഡി​എ​ഫ് വി​ജ​യി​യാ​യി. കു​ടും​ബ​ശ്രീ​യെ ത​ക​ര്‍​ക്കാ​നു​ള്ള യു​ഡി​എ​ഫി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ​യു​ള്ള മു​ന്നേ​റ്റ​മാ​ണ് ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം തെ​ളി​യി​ക്കു​ന്ന​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നു​ള്ള യു​ഡി​എ​ഫി​ന്‍റെ​യും മേ​യ​റു​ടെ​യും ശ്ര​മ​ങ്ങ​ള്‍​ക്കു​ള്ള ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. മേ​യ​റും യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രും പോ​ളിം​ഗ് സ്റ്റേ​ഷ​ന് സ​മീ​പം ത​മ്പ​ടി​ച്ചാ​ണ് അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ നീ​ര്‍​ച്ചാ​ല്‍ ഡി​വി​ഷ​നി​ലെ എം. ​ഷീ​ജ​യെ ആ​ക്ര​മി​ക്കു​ക​യും മെ​ബൈ​ല്‍​ഫോ​ണ്‍ എ​റി​ഞ്ഞു​ട​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ ഷീ​ജ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്ത​ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​നി​റ​ങ്ങി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഹാ​ളി​ന​ക​ത്ത് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ലെ​ങ്കി​ലും യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അ​വി​ടെ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ഒ​രു എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​റും തെ​ര​ഞ്ഞെ​ടു​പ്പ് ഹാ​ളി​ലേ​ക്ക് പോ​യി​ട്ടി​ല്ല.-​ജ​യ​രാ​ജ​ൻ പറഞ്ഞു.

Related posts

ദേ​ശീ​യ​പാ​ത വി​ക​സ​നം; മ​ല​ബാ​റി​ലെ അ​ക്വി​സി​ഷ​ൻ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്

Aswathi Kottiyoor

ആഘോഷങ്ങൾ നിയന്ത്രിക്കാൻ പദ്ധതിയൊരുക്കി ജില്ല ഭരണക്കൂടം

Aswathi Kottiyoor

ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കലക്ടറേറ്റിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

Aswathi Kottiyoor
WordPress Image Lightbox