23.7 C
Iritty, IN
October 4, 2023
  • Home
  • Kerala
  • കോവിഡ് കാലത്തെ വിദ്യാഭ്യാസം: ഉന്നതതല യോഗം വ്യാഴാഴ്‌ച
Kerala

കോവിഡ് കാലത്തെ വിദ്യാഭ്യാസം: ഉന്നതതല യോഗം വ്യാഴാഴ്‌ച

കോവിഡ് കാലത്തെ അധ്യായനം സംബന്ധിച്ച്‌ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം വ്യാഴാഴ്‌ച ചേരും. രാവിലെ 11നാണ്‌ യോഗം. ഒന്നു മുതൽ ഒമ്പത് വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകർ സ്‌കൂളിൽ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങൾ, 10,11,12 ക്ലാസുകളുടെ നടത്തിപ്പ്, കുട്ടികളുടെ വാക്‌സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.

ഓൺലൈൻ യോഗത്തിൽ ഡിഡി, ആർഡിഡി, എഡി തലത്തിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

Related posts

കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ; വരുമാനത്തിൽ 145 ശതമാനം വർധന

𝓐𝓷𝓾 𝓴 𝓳

ഇത് മൂന്നാം തരംഗം അല്ല, കേരളത്തില്‍ രോഗവ്യാപനം കൂടുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളെന്ന് വിദഗ്‌ദ്ധര്‍

ക​ന്നി​മാ​സ പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ലന​ട ഇ​ന്നു തു​റ​ക്കും

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox