22.4 C
Iritty, IN
October 3, 2023
  • Home
  • Kerala
  • കോ​വി​ഡ് കു​തി​ക്കു​ന്നു; പ്ര​തി​ദി​ന രോ​ഗി​ക​ൾ 2,71,202
Kerala

കോ​വി​ഡ് കു​തി​ക്കു​ന്നു; പ്ര​തി​ദി​ന രോ​ഗി​ക​ൾ 2,71,202

ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,71,202 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ശ​നി​യാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ലും 2,369 രോ​ഗി​ക​ളു​ടെ വ​ര്‍​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 314 പേ​ര്‍ മ​രി​ക്കു​ക​യും 1,38,331 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.

നി​ല​വി​ല്‍ 15,50,377 സ​ജീ​വ കേ​സു​ക​ള്‍ രാ​ജ്യ​ത്തു​ണ്ട്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 7,743 ആ​യി ഉ​യ​ര്‍​ന്നു.

Related posts

എല്ലാ ജില്ലകളിലും വനിതാ ആംബുലൻസ് ഡ്രൈവർമാരെ നിയമിക്കും: മന്ത്രി വീണാ ജോർജ്

സി.എന്‍.ജി. ഓട്ടോ നിരത്തിലെത്തിക്കാന്‍ കേരള ഓട്ടോമൊബൈല്‍സ്; ഇ-ഓട്ടോ കൂടുതല്‍ കാര്യക്ഷമമായെത്തും.

𝓐𝓷𝓾 𝓴 𝓳

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം: പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox