30.4 C
Iritty, IN
October 4, 2023
  • Home
  • Kerala
  • കോളജുകളിൽ സുരക്ഷാക്രമീകരണം ഉറപ്പുവരുത്താൻ നിർദേശം
Kerala

കോളജുകളിൽ സുരക്ഷാക്രമീകരണം ഉറപ്പുവരുത്താൻ നിർദേശം

കോളജുകളിൽ സുരക്ഷാക്രമീകരണം ഉറപ്പുവരുത്താൻ നിർദേശം നൽകിയതായി മന്ത്രി ഡോ.ആർ ബിന്ദു. കോളജുകൾ അടയ്ക്കുന്നതിൽ തീരുമാനം ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിക്കാണ്. കാമ്പസുകളിലെ കൊവിഡ് വ്യാപനം പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കേരള സർവകലാശാല വി സിയെ ഗവർണർ പരിഹസിച്ചത് ശരിയായില്ലെന്ന് മന്ത്രി ഡോ.ആർ ബിന്ദു. സമ്മർദമനുഭവിച്ച് എഴുതിയ കത്തിന്റെ പേരിൽ പരിഹസിച്ചത് ശരിയായില്ല. കേരള സർവകലാശാല വൈസ് ചാൻസലർ അക്കാദമിക് രംഗത്തെ പ്രഗത്ഭനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related posts

സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പ്

മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ തൊഴിലധിഷ്ഠിത പരിശീലനത്തിന് അസാപ് കേരളയും വാഷ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ കരാർ ഒപ്പുവെച്ചു

𝓐𝓷𝓾 𝓴 𝓳

യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി .കെ ഫിറോസ് അറസ്റ്റിൽ –

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox