24.8 C
Iritty, IN
September 23, 2023
  • Home
  • Kerala
  • തിങ്കളാഴ്‌ച മുതൽ സംസ്ഥാനത്തെ കോടതികളിൽ ഓൺലൈൻ സിറ്റിങ്‌
Kerala

തിങ്കളാഴ്‌ച മുതൽ സംസ്ഥാനത്തെ കോടതികളിൽ ഓൺലൈൻ സിറ്റിങ്‌

ഹൈക്കോടതി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ കോടതികളും തിങ്കളാഴ്ച മുതൽ ഓൺലൈൻ സിറ്റിങ്‌ നടത്തും. ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ശുപാർശപ്രകാരമാണ്‌ നടപടി.

കോവിഡിന്റെ ആദ്യതരംഗമുണ്ടായപ്പോൾ പ്രവർത്തിച്ച രീതിയിലായിരിക്കും കോടതികൾ പ്രവർത്തിക്കുക.ഒരു മാസത്തിനുശേഷം സ്ഥിതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കും.

Related posts

കെ.എസ്.ഇ.ബി തൊണ്ടിയില്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി

𝓐𝓷𝓾 𝓴 𝓳

ജ​ല​ജീ​വ​ന്‍ മി​ഷ​ൻ; യ​ഥാ​സ​മ​യം പ്ര​വൃ​ത്തി തീർക്കാ​ത്ത ക​രാ​റു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി: മ​ന്ത്രി

𝓐𝓷𝓾 𝓴 𝓳

ഭിന്നശേഷിക്കാരുടെ യാത്രാ പാസ്: മാനദണ്ഡം പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox