കണ്ണൂർ: സ്കോൾ കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി ജനുവരി 17 വരെ നീട്ടി. ഫോൺ: 0471 2342950, 2342271, 2342369.
previous post