24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • ശബരിമലയിൽ മകരവിളക്ക് ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി, ഭക്തർക്കായി സന്നിധാനത്ത് 550 മുറികൾ
Kerala

ശബരിമലയിൽ മകരവിളക്ക് ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി, ഭക്തർക്കായി സന്നിധാനത്ത് 550 മുറികൾ

ശബരിമലയിൽ നാളെ മകരവിളക്ക്. മകരവിളക്ക് പൂജകൾക്കായി സന്നിധാനം പൂർണ്ണ സജ്ജമാണെന്ന് തന്ത്രി മഹേഷ് മോഹനർ പറഞ്ഞു. മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ വ്യക്തമാക്കി. ഭക്തർക്കായി സന്നിധാനത്ത് 550 മുറികളാണ് ഒരുക്കിയിരിക്കുന്നത്. തീർത്ഥാടനത്തിനായി മകരവിളക്ക് കഴിയുന്നത് വരെയും സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്.

Related posts

തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതി രേഖ ജൂലൈ 22ന് മുൻപ് സമർപ്പിക്കണം

കേരളം വ്യവസായ സൗഹൃദം ; ഒറ്റപ്പെട്ട സംഭവത്തിന്റെപേരിൽ ഇകഴ്‌ത്തിക്കാട്ടാൻ ശ്രമം : മുഖ്യമന്ത്രി

𝓐𝓷𝓾 𝓴 𝓳

ആധാര്‍, വോട്ടര്‍ ഐഡി ലിങ്കിങ്ങ് ക്യാംപ് നാളെ*

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox