28.7 C
Iritty, IN
October 7, 2024
  • Home
  • kannur
  • കുടുംബ വഴക്ക്: ഭാര്യയെയും മകളെയും വെട്ടിപരിക്കേല്‍പിച്ചു
kannur

കുടുംബ വഴക്ക്: ഭാര്യയെയും മകളെയും വെട്ടിപരിക്കേല്‍പിച്ചു

കൊറ്റാളിയില്‍ ഭര്‍ത്താവ് ഭാര്യയെയും മകളെയും വെട്ടി പരിക്കേല്‍പ്പിച്ചു. കൊറ്റാളി പുനത്തില്‍ ഹൗസില്‍ രവീന്ദ്രനാണ്(69)ഭാര്യ പ്രവിത(63), മകള്‍ റിനിത(30) എന്നിവരെ വെട്ടിയത്. ചൊവ്വാഴ്ച രാവിലെ കൊറ്റാളിയിലെ വീട്ടിലാണ് സംഭവം.

പ്രവിതയും റിനിതയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.തലയ്ക്ക് പരിക്കേറ്റ പ്രവിതയുടെ നില ഗുരുതരമാണ്. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് നിഗമനം. രവീന്ദ്രനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

Related posts

ജില്ലയിൽ ഇന്ന് 226 പേർക്ക് കോവിഡ്

Aswathi Kottiyoor

ജൂ​ണി​ലെ സൗ​ജ​ന്യ​ക്കി​റ്റ് 28 വ​രെ; റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​തി​ഷേ​ധം

Aswathi Kottiyoor

67 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

Aswathi Kottiyoor
WordPress Image Lightbox