25.6 C
Iritty, IN
December 3, 2023
  • Home
  • kannur
  • *നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ നാലു വയസ്സുകാരി മരിച്ചു.*
kannur

*നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ നാലു വയസ്സുകാരി മരിച്ചു.*

പയ്യന്നൂർ (കണ്ണൂർ)∙ നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് പരുക്കേറ്റ നാലു വയസ്സുകാരി മരിച്ചു. ജമ്മുവിൽ സൈനികനായ പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ–വി.കെ.അമൃത ദമ്പതികളുടെ ഏക മകൾ സാൻവിയയാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11നാണ് സംഭവം. വീടിനടുത്തുള്ള പറമ്പിലെ നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു. ടാങ്കിൽ നിറയെ വെള്ളമുണ്ടായിരുന്നു. ഒപ്പമുള്ള കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ പരിസരവാസികൾ സാൻവിയയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച രാത്രി 9 മണിയോടെ മരിച്ചു.

Related posts

ചെ​ങ്ക​ൽ മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor

ക​ന്യാ​സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണം: മാ​തൃ​വേ​ദി അ​പ​ല​പി​ച്ചു

Aswathi Kottiyoor

ബസിടിച്ച് മറിഞ്ഞ ഓ​ട്ടോ കത്തി രണ്ടുപേർ വെന്തുമരിച്ചു

Aswathi Kottiyoor
WordPress Image Lightbox