22.2 C
Iritty, IN
September 27, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

വാക്‌സിൻ കുത്തിവെയ്‌പ്പിൽ ഇന്ത്യ പിന്നിലെന്ന്‌ ആഗോള ഏജൻസി ഫിച്ച്.

Aswathi Kottiyoor
വാക്‌സിൻ കുത്തിവെയ്പ്പിൽ ഇന്ത്യ ഇപ്പോഴും ഏറെ പിന്നോക്കമാണെന്ന്‌ ആഗോള സാമ്പത്തികശേഷി നിർണയ ഏജൻസിയായ ഫിച്ച്‌ റേറ്റിങ്‌സ്‌ വിലയിരുത്തി. വാക്‌സിനേഷനിലെ മന്ദഗതിയും ജിഡിപി–കടബാധ്യതാ അനുപാതത്തിലെ വർധനവും പരിഗണിച്ച്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ നെഗറ്റീവ്‌ സാധ്യതയോടെയുള്ള ബിബിബി റേറ്റിങാണ്‌
Kerala

ക​ന്നി​മാ​സ പൂ​ജ: ശ​ബ​രി​മ​ല വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ഇ​ന്നു മു​ത​ൽ

Aswathi Kottiyoor
ക​ന്നി​മാ​സ പൂ​ജ​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ഇ​ന്ന് മു​ത​ൽ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ലാ​ണ് ബു​ക്കിം​ഗി​ന് സൗ​ക​ര്യം ല​ഭി​ക്കു​ക. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഭ​ക്ത​ർ​ക്ക് വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 17
Kerala

ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സ്; ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് മ​ന്ത്രി ബി​ന്ദു

Aswathi Kottiyoor
അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ തു​ട​ങ്ങാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ആ​ർ.​ബി​ന്ദു. ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ സ്ഥാ​പ​ന മേ​ധാ​വി​ക​ളു​ടെ യോ​ഗം
Kerala

ട്രെ​യി​ൻ സ​മ​യ​ത്ത് വ​ന്നി​ല്ലെ​ങ്കി​ൽ യാ​ത്ര​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

Aswathi Kottiyoor
ട്രെ​യി​നു​ക​ള്‍ അ​കാ​ര​ണ​മാ​യി വൈ​കി ഓ​ടി​യാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് റെ​യി​ല്‍​വേ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി. റെ​യി​ല്‍​വേ അ​ധി​കൃ​ത​രു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു പു​റ​ത്തു​ള്ള കാ​ര​ണ​ങ്ങ​ളാ​ലോ മ​തി​യാ​യ ന്യാ​യീ​ക​ര​ണ​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ലോ അ​ല്ലാ​ത്ത സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ട്രെ​യി​നു​ക​ള്‍ വൈ​കി​യാ​ല്‍ യാ​ത്ര​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടെ​ന്നാ​ണ്
Kerala

ഗ്രാമങ്ങളിലെ കുട്ടികള്‍ ‘ക്ലാസി’ന് പുറത്ത് ; രാജ്യത്ത് ​ഗ്രാമീണ മേഖലയില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം 8 ശതമാനത്തിന് മാത്രം.

Aswathi Kottiyoor
രാജ്യത്ത് ഗ്രാമീണമേഖലയില്‍ ഓൺലൈൻ പഠനസൗകര്യം ലഭ്യമാകുന്നത് എട്ടുശതമാനം കുട്ടികള്‍ക്കു മാത്രമെന്ന് സര്‍വേ റിപ്പോർട്ട്‌. നഗരപ്രദേശങ്ങളിൽ ഇത് 24 ശതമാനം. ഗ്രാമങ്ങളിലെ 37 ശതമാനം കുട്ടികൾക്ക്‌ പഠനസൗകര്യം തീർത്തും ഇല്ല. കോവിഡും അടച്ചിടലും വിദ്യാഭ്യാസമേഖലയിൽ സൃഷ്ടിച്ച
Kerala

കേരളത്തിൽ ആയുസ്സ്‌ കൂടി , പ്രത്യുൽപ്പാദന നിരക്ക്‌ കുറഞ്ഞു ; ജനസംഖ്യാപരമായ മാറ്റം പ്രകടം.

Aswathi Kottiyoor
മരണനിരക്കിനേക്കാൾ പ്രത്യുൽപ്പാദന നിരക്ക്‌ കുറഞ്ഞതും ശരാശരി ആയുസ്സിലുണ്ടായ വർധനയും കേരളസമൂഹത്തിൽ ജനസംഖ്യാപരമായ മാറ്റം (ഡെമൊഗ്രാഫിക്‌ ട്രാൻസിഷൻ) ഉണ്ടാക്കിയതായി പഠനം. ഇതേ അവസ്ഥയിൽ വികസിത ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലെ കുടുംബബന്ധങ്ങളിലും മൂല്യങ്ങളിലുമുണ്ടായ മാറ്റം അതേപടി കേരളത്തിൽ
Kerala

അഞ്ചിനം പുതിയ പാമ്പ്‌ , രാജ്യത്ത്‌ 557 പുതിയ ജീവികൾ കേരളത്തിൽ കണ്ടെത്തിയത്‌ 51 പുതിയ ജീവികളെ ; സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ റിപ്പോർട്ട്‌ .

Aswathi Kottiyoor
കേരളത്തിൽ 2020ൽ കണ്ടെത്തിയത്‌ 51 പുതിയ ജീവിവർഗത്തെ. സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ പ്രസിദ്ധീകരിച്ച ‘അനിമൽ ഡിസ്കവറീസ്‌, ന്യൂ സ്‌പീഷ്യസ്‌ ആൻഡ്‌ ന്യൂ റെക്കോഡ്‌’ റിപ്പോർട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. രാജ്യത്ത്‌ ആകെ 557 ജീവികളെ
Kerala

ഉന്നതവിദ്യാഭ്യാസമേഖലയിൽ പരിഷ്‌കരണം ഉടൻ: മന്ത്രി ആർ ബിന്ദു.

Aswathi Kottiyoor
ഉന്നതവിദ്യാഭ്യാസരംഗത്തെ സാമ്പ്രദായിക പരീക്ഷാരീതികൾ, ചട്ടങ്ങൾ, നിയമങ്ങൾ എന്നിവ സമീപഭാവിയിൽ പരിഷ്കരിക്കാൻ ആലോചിക്കുന്നുണ്ടെന്ന്‌ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. തൃക്കാക്കര മോഡൽ എൻജിനിയറിങ്‌ കോളേജ്, പുതുപ്പള്ളി അപ്ലൈയ്ഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ അക്കാദമിക് ബ്ലോക്കുകളുടെയും പൂഞ്ഞാർ
Kerala

‘പക്ഷിമൃഗാദികള്‍ കടിച്ചിട്ടില്ലാത്ത പഴങ്ങള്‍ നന്നായി കഴുകി കഴിക്കാം: ആശങ്ക വേണ്ട’.

Aswathi Kottiyoor
പക്ഷിമൃഗാദികള്‍ കടിച്ചിട്ടില്ലാത്ത പഴങ്ങള്‍ നന്നായി കഴുകി കഴിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. താഴെ വീണുകിടക്കുന്ന പഴങ്ങള്‍ ഒഴിവാക്കുന്നതാണു നല്ലത്. അല്ലാത്തവ കഴിക്കുന്നതില്‍ പ്രശ്നമില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. നിപ്പ വൈറസ് ബാധയുടെ
Kerala

ഏറ്റവും കൂടുതൽ അന്ധരുള്ളത്‌ ഇന്ത്യയിൽ; ഒരുവർഷം ദാനം ചെയ്യപ്പെടുന്നത് 50,000 കണ്ണുകൾ,വേണ്ടത് 30 ലക്ഷം.

Aswathi Kottiyoor
ഇരുട്ടിനെമാത്രം കണ്ട് തഴമ്പിച്ച മനസ്സുകൾക്ക് വെളിച്ചത്തിന്റെ കുളിർമയും പ്രകൃതിയുടെ സൗന്ദര്യവും മഴവില്ലിന്റെ മനോഹാരിതയും പകർന്നുനൽകാനുള്ള മാനവികബോധത്തിന്റെ അനുകമ്പ നിറഞ്ഞ ദിനങ്ങളാണ് ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ എട്ടുവരെ ഇന്ത്യ ആചരിക്കുന്നത്. കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകാൻ
WordPress Image Lightbox