23 C
Iritty, IN
September 27, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

റവന്യൂ വകുപ്പിലെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
റവന്യൂ വകുപ്പിലെ ഡിജിറ്റല്‍ സേവനങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. ഇ-പേയ്‌മെന്റ് ആപ്ലിക്കേഷന്‍,
Kerala

വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിനേഷന് സൗകര്യമൊരുക്കും; കോളേജുകള്‍ തുറക്കും മുമ്ബ് എല്ലാ വിദ്യാര്‍ത്ഥികളും ഒരു ഡോസെങ്കിലും എടുക്കണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേളേജുകളിലെത്തുന്നതിന് മുമ്ബായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്.
Kerala

വനിതകള്‍ക്ക് എന്‍ഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കുമെന്ന് കേന്ദ്രം; തീരുമാനം ചരിത്രപരം.

Aswathi Kottiyoor
സൈനിക വിഭാഗങ്ങളിലെ ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വനിതകള്‍ക്കും നാഷണല്‍ ഡിഫെന്‍സ് അക്കാദമി (എന്‍ഡിഎ) യിലും, നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച തീരുമാനം ചൊവ്വാഴ്ച ആയതായി കേന്ദ്ര സര്‍ക്കാര്‍
Kerala

കാർഡ് വിവരങ്ങള്‍ സൂക്ഷിക്കാനാകില്ല; പകരം ടോക്കണൈസേഷന്‍: പദ്ധതി ജനുവരിയില്‍ തന്നെ.

Aswathi Kottiyoor
തുടർച്ചയായുള്ള ഓണ്‍ലൈൻ പണമിടപാട് അടുത്ത വർഷം മുതൽ ബുദ്ധിമുട്ടേറിയതാകും. ഇ– കൊമേഴ്സ് സ്ഥാപനങ്ങളടക്കം ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കേണ്ടതില്ലെന്ന തീരുമാനം റിസർവ് ബാങ്ക് നടപ്പാക്കും. ഇതോടെയാണ് ഓൺലൈൻ കാർഡ് പണമിടപാട് 2022 ജനുവരി മുതൽ
Kerala

കേരളത്തില്‍ വാക്സിന്‍ ഉത്പാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി

Aswathi Kottiyoor
കേരളത്തില്‍ വാക്സിന്‍ ഉത്പാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന മേഖല സ്ഥാപിക്കാനാണ് തീരുമാനം.ലൈഫ് സയന്‍സ് പാര്‍ക്കില്‍ പൂര്‍ത്തിയാകുന്ന 85,000 ചതുരശ്ര അടി
kannur

ജില്ലയില്‍ 1433 പേര്‍ക്ക് കൂടി കൊവിഡ് ; 1403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ബുധനാഴ്ച (സെപ്തബർ 8) 1433 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1403 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറ് പേർക്കും വിദേശത്തു നിന്നും എത്തിയ ഒരാൾക്കും 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്
Peravoor

സി.പി.എം പേരാവൂർ ഏരിയാ സമ്മേളനം നവംബർ 2,3 തിയ്യതികളിൽ

Aswathi Kottiyoor
പേരാവൂർ സി.പി.എം പേരാവൂർ ഏരിയാ സമ്മേളനം നവംബർ 2,3 തിയ്യതികളിൽ കൊട്ടിയൂർ നീണ്ടുനോക്കിയിൽ നടക്കുമെന്ന് ഏരിയാകമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .പാർട്ടി ഏരിയാ കമ്മറ്റിയംഗവും മുഴക്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന സഖാവ് എം കണ്ണന്റെ
Kerala

ഗ്രീൻ ഹൈഡ്രജൻ പദ്ധതിയുമായി റിലയൻസ്.

Aswathi Kottiyoor
2030 ൽ സൗരോർജം അടക്കമുള്ള പുനരുപയോഗ ഊർജസ്രോതസ്സുകൾ (ഗ്രീൻ എനർജി) ഉപയോഗിച്ച് 100 ഗിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഇതുപയോഗിച്ച് ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കാമെന്നും 10 വർഷത്തിനുള്ളിൽ
Kerala

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍
Kerala

ഓഹരി ഇടപാടിന് ആധാർ –പാൻ ബന്ധിപ്പിക്കൽ നിർബന്ധം.

Aswathi Kottiyoor
ഓഹരി വിപണിയിൽ ഇടപാട് നടത്തുന്നവർ 30നകം നിർബന്ധമായും പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിർദേശിച്ചു. 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നമ്പർ അസാധുവാകുമെന്ന് കേന്ദ്ര
WordPress Image Lightbox