23 C
Iritty, IN
September 27, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Iritty

അയ്യൻകുന്ന് പഞ്ചായത്തിൽ 50 ലക്ഷം രൂപയുടെ റോഡ് നവീകരണ പ്രവ്യത്തി ഭരണ സമിതി അറിയാതെ കൈമാറാൻ നീക്കമെന്ന് പരാതി

Aswathi Kottiyoor
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ പത്തോളം റോഡുകളുടെ നവീകരണത്തിനുള്ള 50 ലക്ഷം രൂപയുടെ പ്രവ്യത്തി ഭരണ സമിതി അറിയാതെ കൈമാറാൻ നീക്കം നടക്കുന്നതായി പ്രതിപക്ഷ എൽ ഡി എഫ് അംഗങ്ങൾ പത്ര സമ്മേളനത്തിൽ ആരോപിച്ചു. പ്രവ്യത്തി
Iritty

കീഴൂരിൽ പലചരക്കുകടയിൽ മോഷണം

Aswathi Kottiyoor
ഇരിട്ടി : കീഴൂരിൽ പലചരക്കുകടയുടെ പൂട്ട് തകർത്ത് മോഷണം.കീഴൂർ മഹാദേവ ക്ഷേത്രത്തിനു സമീപത്തെ വള്ളിയാട് നിവാസി ഭാസ്കരന്റെ പല ചരക്കു കടയിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശയിലുണ്ടായിരുന്ന
Iritty

ബി എം എസ് ധർണ്ണ നടത്തി

Aswathi Kottiyoor
ഇരിട്ടി : വിലക്കയറ്റം തടയുക, പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി യിൽ ഉൾപ്പെടുത്തി വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി എം എസ്സിന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിനു മുന്നിൽ ധർണ്ണ
Iritty

ഐ ടി ഐ അഡ്‌മിഷൻ ആരംഭിച്ചു

Aswathi Kottiyoor
ഇരിട്ടി : കീഴൂർ കുന്നിൽ പ്രവർത്തിക്കുന്ന ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി സ്ഥാപനമായ എം.ജി. ഐ ടി ഐയിൽ ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. എൻ സി വി ടി കോഴ്‌സുകളായ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ, മെക്കാനിക്ക്
Kottiyoor

കൊട്ടിയൂർ പാൽചുരത്ത് പച്ചക്കറിയുമായി വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂർ പാൽചുരം ഒന്നാം വളവിൽ പച്ചക്കറിയുമായി വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രിയോടെ പാൽചുരം ഒന്നാം വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ഡ്രൈവറെ പേരാവൂരിലെ
kannur

മാമാനിക്കുന്ന് ശ്രീ മഹാക്ഷേത്രം ട്രസ്റ്റി കെ. ടി ദേവദാസ് നമ്പ്യാർ അന്തരിച്ചു.

Aswathi Kottiyoor
മാമാനിക്കുന്ന് ശ്രീ മഹാക്ഷേത്രം ട്രസ്റ്റി കെ. ടി ദേവദാസ് നമ്പ്യാർ അന്തരിച്ചു.ഭാര്യ : രാധികാമ്മ. 2015 ആഗസ്റ്റ് മുതൽ മാമാനിക്കുന്ന് ശ്രീമഹാദേവി ക്ഷേത്രത്തിന്റെയും ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിന്റെയും പാരമ്പര്യ ട്രസ്റ്റിയായി സേവനമനുഷ്ടിച്ചു വരികയായിരുന്നു.
Kerala

ക്ഷയരോഗ ബാധിതരെ കണ്ടെത്താൻ അക്ഷയ കേരളം കാമ്പയിൻ വീണ്ടും

Aswathi Kottiyoor
ക്ഷയരോഗികളെ കണ്ടെത്താനായി എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി അക്ഷയ കേരളം കാമ്പയിൻ വീണ്ടും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നവംബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന കാമ്പയിനിൽ വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം
Kerala

സർക്കാരിന് ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ട്: മുഖ്യമന്ത്രി

Aswathi Kottiyoor
സർക്കാരിന് ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പൊതുമേഖലാ
Kerala

എസ്.എസ്.എൽ.സി 2021 സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

Aswathi Kottiyoor
2021 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് സൗകര്യം ഏർപ്പെടുത്തിയത്. കേരള സംസ്ഥാന ഐ.ടി. മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ്
Kerala

പട്ടയമേള സെപ്റ്റംബർ 14ന്; 13500 പട്ടയങ്ങൾ വിതരണം ചെയ്യും

Aswathi Kottiyoor
സംസ്ഥാന, ജില്ല, താലൂക്ക് തല പട്ടയമേളകൾ സെപ്റ്റംബർ 14ന് രാവിലെ 11.30ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തൃശൂർ ടൗൺ ഹാളിലാണ് സംസ്ഥാനതല
WordPress Image Lightbox