26.5 C
Iritty, IN
September 27, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

നി​പ്പ രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​യെ​ന്നു വി​ല​യി​രു​ത്ത​ൽ

Aswathi Kottiyoor
നി​​​പ്പ പ്ര​​​തി​​​രോ​​​ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സാ​​​മ്പി​​​ളു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യയ്​​​ക്കു​​​ന്ന​​​തി​​​നും വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​ഏ​​​കോ​​​പ​​​ന​​​ത്തോ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ക​​​ര്‍​മ​​​പ​​​ദ്ധ​​​തി ത​​യാ​​​റാ​​​ക്കി. വ​​​വ്വാ​​​ലു​​​ക​​​ളു​​​ടെ​​​യും ആ​​​ടു​​​ക​​​ളു​​​ടെ​​​യും സ്ര​​​വ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​ൽ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ട്ടി​​​രു​​​ന്നു. ഈ ​ ​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കൂ​​​ടി​​​യാ​​​ണു മ​​​ന്ത്രി വീ​​​ണാ
Kerala

ആ​ദ്യ ഡോ​സ് വാ​ക്സീ​ൻ മ​ര​ണം ത​ട​യു​ന്ന​തി​ൽ 96.6 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
കോ​വി​ഡ് വാ​ക്സീ​ന്‍റെ ആ​ദ്യ ഡോ​സ് മ​ര​ണ​ത്തെ ത​ട​യാ​ൻ 96.6 ശ​ത​മാ​ന​വും ര​ണ്ടാം ഡോ​സ് 97.5 ശ​ത​മാ​ന​വും ഫ​ല​പ്ര​ദ​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ. പു​തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം. വാ​ക്സി​നേ​ഷ​നു കോ​വി​ഡ് മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ത്തെ
Kerala

നി​പ്പ ഭീ​തി​യൊ​ഴി​യു​ന്നു; ഏ​ഴ് പ​രി​ശോ​ധ​ന​ഫ​ലം കൂ​ടി നെ​ഗ​റ്റീ​വ്

Aswathi Kottiyoor
നി​പ്പ ഭീ​തി​യി​ൽ ആ​ശ്വാ​സം പ​ക​ർ​ന്ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ. ഇ​ന്ന് ഏ​ഴ് പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യി. ഇ​തോ​ടെ മ​രി​ച്ച​കു​ട്ടി​യു​മാ​യി സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന 68 പേ​രും നെ​ഗ​റ്റീ​വാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു. 274 പേ​രാ​ണു
Kerala

കോ​ള​ജി​ൽ ക്ലാ​സു​ക​ൾ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ; പ്രാ​ക്ടി​ക്ക​ലി​നും ക്ര​മീ​ക​ര​ണം

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ എ​ല്ലാ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. ആ​ർ. ബി​ന്ദു. ഒ​രു ക്ലാ​സി​ൽ ആ​കെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​കു​തി വീ​തം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​വും ഒ​ന്നി​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ത്തു​ക. അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി
Kerala

സം​സ്ഥാ​ന​ത്തി​ന് 9,55,290 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തി​ന് 9,55,290 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. എ​ട്ട് ല​ക്ഷം കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,55,290 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 2,71,000, എ​റ​ണാ​കു​ള​ത്ത് 3,14,500, കോ​ഴി​ക്കോ​ട് 2,14,500 എ​ന്നി​ങ്ങ​നെ ഡോ​സ്
Kerala

കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍
kannur

ജില്ലയില്‍ 1532 പേര്‍ക്ക് കൂടി കൊവിഡ്; 1512 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ വ്യാഴാഴ്ച (09/09/2021) 1532 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1512 പേര്‍ക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.05%
kannur

മാവോവാദി സാന്നിധ്യം; കണ്ണൂരിലും കനത്ത ജാഗ്രത

Aswathi Kottiyoor
പേ​രാ​വൂ​ർ: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ മാ​വോ​വാ​ദി​ സാ​ന്നി​ധ്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ണ്ണൂ​രി​ലും ക​ന​ത്ത പൊ​ലീ​സ് ജാ​ഗ്ര​ത. മൂ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ട്ട മാ​വോ​വാ​ദി​ സം​ഘം പേ​രാ​മ്പ്ര പ്ലാ​േ​ൻ​റ​ഷ​ൻ എ​സ്​​റ്റേ​റ്റി​ൽ നോ​ട്ടീ​സ് പ​തി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള ക​ണ്ണൂ​ർ
Kerala

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ധര്‍ണ നടത്തി

Aswathi Kottiyoor
കേളകം:കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന കേന്ദ്ര വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐഎം കേളകം  ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.സി പി
Kelakam

സാമൂഹിക സംരഭകയും, സോഷ്യൽ ആക്ടിവിസ്റ്റുമായ ലക്ഷ്മി മേനോൻ IJM ഹൈസ്കൂൾ കൊട്ടിയൂരിലെയും, സെൻറ് ജോസഫ്’സ് ഹൈസ്കൂൾ അടക്കാത്തോടിലെയും വിദ്യാർത്ഥികളോട് സംവദിച്ചു.

Aswathi Kottiyoor
വിബ്‌ജിയോർ ഇൻസ്റ്റിറ്റ്യൂട്ട് കൊട്ടിയൂരിൻ്റെ നേതൃത്വത്തിൽ നടത്തുന്ന നൂറു ദിന ഫിനിഷിങ് സ്കൂൾ പ്രോഗ്രാമിൽ, വിത്ത് പേന , പെൻഡ്രൈവ് ക്യാമ്പയ്‌ൻ , ചേക്കുട്ടി പാവ, അമ്മൂമ്മത്തിരി, ശയ്യ, ഓറഞ്ച് ലൈൻ തുടങ്ങി നിരവധി സാമൂഹിക
WordPress Image Lightbox