26.5 C
Iritty, IN
September 27, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

സാമ്ബത്തിക പ്രതിസന്ധി: തൊഴിലാളികള്‍ക്ക് ലേ ഓഫ് നല്‍കാനൊരുങ്ങി KSRTC മാനേജ്മെന്റ്

Aswathi Kottiyoor
സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ തെഴിലാളികള്‍ക്ക് ലേ ഓഫ് നല്‍കാന്‍ കെഎസ്‌ആര്‍ടിസി എം.ഡി. ബിജു പ്രഭാകരിന്റെ ശുപാര്‍ശ. മുന്‍പത്തേക്കാളും കുറവ് ബസുകള്‍ സര്‍വ്വീസ് നടത്തുന്ന സാഹചര്യത്തില്‍ നിലവിലെ ജീവനക്കാരുടെ എണ്ണം വളരെ അധികമാണെന്നതാണ് കാരണമായി പറയുന്നത്.
Kerala

നിപ: വവ്വാലുകളില്‍നിന്നുള്ള സാമ്ബിള്‍ ശേഖരണം ഇന്ന് തുടങ്ങും

Aswathi Kottiyoor
നിപ രോഗ ബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് വവ്വാലുകളില്‍നിന്നും സാമ്ബിള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് തുടങ്ങും. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘമാണ് വവ്വാലുകളെ പിടികൂടുക.
Kottiyoor

കൊട്ടിയൂർ -വയനാട് ചുരം പാത: ഉദ്യോഗസ്​ഥർ പാൽച്ചുരം റോഡ്​ സന്ദർശിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: മാനന്തവാടി -മട്ടന്നൂര്‍ വിമാനത്താവള പാതയുടെ ഭാഗമായി വരുന്ന കൊട്ടിയൂർ -ബോയ്സ്ടൗണ്‍ -പാല്‍ച്ചുരം റോഡി​ൻെറ ശോച്യാവസ്ഥ പരിശോധിക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ സന്ദർശനം നടത്തി. മഴമാറിയാല്‍ ഉടന്‍ റോഡ് അറ്റകുറ്റപ്പണി നടത്തി
kannur

മാലിന്യം തള്ളലും തെരുവ് കച്ചവടവും; പിടിമുറുക്കി കോർപറേഷൻ

Aswathi Kottiyoor
കണ്ണൂർ: സമ്പൂർണ മാലിന്യമുക്ത നഗരമാക്കി മാറ്റുന്നതി​ൻെറ ഭാഗമായി, പൊതുവിടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി കണ്ണൂർ കോർപറേഷൻ.മാലിന്യം റോഡരികിലും ജലാശയങ്ങളിലും ഒഴിഞ്ഞപറമ്പുകളിലും മറ്റു പൊതുവിടങ്ങളിലും രാത്രിയിൽ തള്ളുന്നത് വർധിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന്​ മേയർ അഡ്വ.
Kerala

കോവിഡിൽ ശുഭസൂചന; ഗുരുതരമാകുന്നവർ കുറയുന്നു, വ്യാപനതോതും

Aswathi Kottiyoor
കോ​വി​ഡ്​ കേ​സു​ക​ളു​ടെ എ​ണ്ണ​പ്പെ​രു​ക്ക​ത്തി​നി​ടെ ആ​ശ്വാ​സ​ത്തി​െൻറ സൂ​ച​ന​ക​ൾ. ഒ​രാ​ളി​ൽ​നി​ന്ന്​ എ​ത്ര​പേ​രി​ലേ​ക്ക്​ രോ​ഗം പ​ക​രു​ന്നെ​ന്ന്​​ ക​ണ​ക്കാ​ക്കു​ന്ന ‘ആ​ർ ‘ഘ​ട​കം കേ​ര​ള​ത്തി​ൽ 1.5ൽ ​നി​ന്ന്​ 1.2 ലേ​ക്ക്​ താ​ഴ്​​െ​ന്ന​ന്ന​താ​ണ്​ ആ​ശ്വാ​സ​ത്തി​ന്​ വ​ക​ന​ൽ​കു​ന്ന​ത്. ഇ​തി​ലൂ​ടെ പ്ര​തി​വാ​ര കേ​സു​ക​ൾ 50 ശ​ത​മാ​നം
Kerala

ഇന്ന്​ ആത്മഹത്യ വിരുദ്ധ ദിനം

Aswathi Kottiyoor
നി​സ്സാ​ര കാ​ര്യ​ങ്ങ​ളി​ൽ​പോ​ലും മ​നം​നൊ​ന്ത്​ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം മു​മ്പി​ല്ലാ​ത്ത വി​ധം കൂ​ടു​ന്നു. ഓ​രോ മ​ണി​ക്കൂ​റി​ലും ചു​രു​ങ്ങി​യ​ത്​ ഒ​രാ​ൾ വീ​ത​​മെ​ങ്കി​ലും ജീ​വ​നൊ​ടു​ക്കു​ന്നു​വെ​ന്നാ​ണ്​ സം​സ്​​ഥാ​ന​ത​ല ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്​. ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത പൊ​തു​വെ സ്​​ത്രീ​ക​ളി​ലാ​ണ്​ കൂ​ടു​ത​ലെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ന്ന​വ​രി​ലേ​റെ​യും പു​രു​ഷ​ന്മാ​രാ​ണ്.
Kerala

ബെ​വ്കോ ഔ​ട്ട്​​ലെ​റ്റു​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി മു​ന്നോ​ട്ട്

Aswathi Kottiyoor
ബെ​വ്കോ ഔ​ട്ട്​​ലെ​റ്റു​ക​ൾ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി മു​ന്നോ​ട്ട്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്ന്​ എ​ക്​​സൈ​സ്​ മ​ന്ത്രി​യും. ഇ​തോ​ടെ വി​ഷ​യം വീ​ണ്ടും ചൂ​ടു​പി​ടി​ച്ച​ു. ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും ദീ​ർ​ഘ​കാ​ല പാ​ട്ട​ത്തി​ന് ബെ​വ്കോ​ക്ക്​ ന​ൽ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്
Iritty

ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി -മട്ടന്നൂർ റോഡിൽ ഉളിയിൽ കുന്നിൽ കീഴിൽ ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. മട്ടന്നൂർ മണക്കായിലെ ജിഷ്ണു നിവാസിൽ ജിഷ്ണു (21) വിനാണ് പരിക്കേറ്റത്. തലക്ക് സാരമായി
Iritty

കീഴൂർ ആക്കപ്പറമ്പ് കോളനിയിൽ വിജിലൻസ് സ്‌പെഷ്യൽ ജഡ്ജിയുടെ നേതൃത്വത്തിൽ സന്ദർശനം

Aswathi Kottiyoor
ഇരിട്ടി : കീഴൂർ ആക്കപ്പറമ്പ് കോളനിയിൽ വിജിലൻസ് സ്‌പെഷ്യൽ ജഡ്ജിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കോളനിയിൽ എത്തിയത്.കോളനി നിവാസികളുടെ പരാതിയിലായിരുന്നു സദ്ധർശനം. അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഒരുക്കാർ നിർദേശം. കോടികളുടെ
Iritty

ആറളം പുനരധിവാസ മേഖലയിലെ ആനമതിൽ നിർമ്മാണത്തിന് പൊതുമരാമത്തു വകുപ്പിന് അനുമതി

Aswathi Kottiyoor
ഇരിട്ടി : ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായി ആനമതിൽ, റെയിൽ ഫെൻസിംഗ് എന്നിവ നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ അനുമതി ലഭിച്ചു. ഇതിനായി ടി ആർ ഡി
WordPress Image Lightbox