29.3 C
Iritty, IN
September 27, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

ആദായനികുതി പോർട്ടൽ തകരാർ പരിഹരിച്ചെന്ന് കേന്ദ്രം: റിട്ടേൺ തിയതി ഡിസം 31ലേക്ക് നീട്ടി.

Aswathi Kottiyoor
പുതിയ ആദായനികുതി പോർട്ടലിന്റെ സാങ്കേതികപ്പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020-21 സാമ്പത്തികവർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചുകഴിഞ്ഞതായും വ്യക്തമാക്കി. അതിനിടെ റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി സെപ്റ്റംബർ
Kerala

അംബാനിയുടെ ലക്ഷ്യം ആ 50 കോടി;ഇനി ഇന്ത്യ കാണും വിലകുറഞ്ഞ 4 ജി ഫോൺ ‘യുദ്ധം’.

Aswathi Kottiyoor
ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും കൂടുതൽ ജിബി’ നൽകി ജിയോ നെറ്റ്‌വർക്ക് ഇന്ത്യയിൽ തുടക്കമിട്ട ഇന്റർനെറ്റ് വിപ്ലവത്തിന്റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. രാജ്യത്തെ മൊബൈൽ കണക്ടിവിറ്റിയിൽ വിപ്ലവം സൃഷ്ടിച്ച ശേഷം ആൻഡ്രോയ്ഡ് സ്മാർട്ഫോൺ രം‌ഗത്തും
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിയോ ടോൾസ്റ്റോയി ദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം: പ്രശസ്ത റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്ന ലിയോ ടോൾസ്റ്റോയുടെ ജന്മദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജ് ഇംഗ്ലീഷ് പ്രൊഫസർ മാണി പി പി മുഖ്യാതിഥിയായിരുന്നു. അധ്യാപകനായ
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പെ​രി​ങ്ങോം താ​ലൂ​ക്കാ​ശു​പ​ത്രി, ര​യ​റോം ടൗ​ണ്‍ വൈ​സ് മാ​ന്‍ ഹാ​ള്‍ തേ​ര്‍​ത്ത​ല്ലി, ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ മ​ല​പ്പ​ട്ടം, ഏ​ഴോം പി​എ​ച്ച്സി,
kannur

110 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കൊ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷി​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക. ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത് അ​പ്പോ​യ്‌​മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും
kannur

പേ​രാ​വൂ​ർ ഹൗ​സ് ബി​ൽ​ഡിം​ഗ് സൊ​സൈ​റ്റി ചി​ട്ടി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് പ​ണം ല​ഭി​ച്ചി​ല്ലെ​ന്ന്

Aswathi Kottiyoor
പേ​രാ​വൂ​ർ: പേ​രാ​വൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് ഹൗ​സ് ബി​ൽ​ഡിം​ഗ് സൊ​സൈ​റ്റി ന​ട​ത്തി​യ ചി​ട്ടി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ചി​ട്ടി​പ്പ​ണം ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി. ഇ​തു​സം​ബ​ന്ധി​ച്ച് 15 പേ​ർ സം​യു​ക്ത​മാ​യി പേ​രാ​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ഓ​ഗ​സ്റ്റ് 15ന് ​കാ​ലാ​വ​ധി
kannur

ജില്ലാ ആശുപത്രി: ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ഐ​സി​യു​വി​ല്‍ ജ​ന​റേ​റ്റ​ര്‍ സ്ഥാ​പി​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ഐ​സി​യു​വി​ല്‍ ജ​ന​റേ​റ്റ​ര്‍ സ്ഥാ​പി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​ഴീ​ക്കോ​ട്, മു​ഴ​പ്പി​ല​ങ്ങാ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി
kannur

13ന് ​പാ​ച​ക​വാ​ത​ക ബ​ഹി​ഷ്ക​ര​ണ​വും അ​ടു​പ്പു​കൂ​ട്ടി സ​മ​ര​വും

Aswathi Kottiyoor
ത​ല​ശേ​രി: അ​ന്യാ​യ​മാ​യ പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വ് മൂ​ലം ജ​ന​ങ്ങ​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​മ്പോ​ഴും ഇ​ട​യ്ക്കി​ടെ വി​ല വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ ക​ത്തോ​ലി​ക്കാ​കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​ലേ​ക്ക്. പ​ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളും കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മ്പോ​ൾ ഇ​ന്ത്യ​യി​ൽ പെ​ട്രോ​ളി​യം
Kerala

കോവിഡ് പരിശോധന നിരക്കുകള്‍ പുതുക്കി ആരോഗ്യവകുപ്പ്

Aswathi Kottiyoor
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനാ നിരക്ക് പുതുക്കി. സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് പുതുക്കിയതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിന് 2490 രൂപയാക്കി. തെര്‍മോ ഫിഷര്‍ സയന്റിഫിക്കിന്റെയും അബോട്ട്
kannur

ഇന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമാകും

Aswathi Kottiyoor
ഇന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമാകും. സമ്മേളനങ്ങളുടെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ നിര്‍വഹിക്കും. ജില്ലയില്‍ ആകെ ഉള്ളത് 3970 ബ്രാഞ്ചുകളാണ്. കക്കാട് ബ്രാഞ്ച് സമ്മേളനം ആണ് എംവി
WordPress Image Lightbox