29.3 C
Iritty, IN
September 27, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

ഉന്നത വിദ്യാഭ്യാസം: സമഗ്ര പരിഷ്‌കരണത്തിന് മൂന്ന് കമീഷന്‍.

Aswathi Kottiyoor
ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാലോചിത പരിഷ്‌കാരത്തിന്‌ പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ സർക്കാർ മൂന്ന്‌ കമീഷനെ നിയോഗിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ സമൂലമായി പരിഷ്‌കരിക്കൽ, സർവകലാശാലകളുടെ നിയമങ്ങൾ പരിഷ്‌കരിക്കൽ, സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പ്‌ പരിഷ്‌കരിക്കൽ എന്നിവയെക്കുറിച്ച്‌
Kerala

ഞായർ മുതൽ സംസ്‌ഥാനത്ത്‌ മഴയ്‌ക്ക്‌ സാധ്യത

Aswathi Kottiyoor
സംസ്ഥാനത്ത്‌ ഞായർ മുതൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ഞായർ ഇടുക്കി, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും തിങ്കൾ കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു.
Kerala

ജനങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് പാചകവാതക വില

Aswathi Kottiyoor
കോവിഡ് പ്രതിസന്ധിയിൽനിന്നു കരകയറാൻ പാടുപെടുന്ന ജനങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് പാചകവാതക വിലവർധന. ആയിരം രൂപയിലേക്ക് കുതിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില, വരുമാനം പോലും വഴിമുട്ടി നിൽക്കുന്ന ജനത്തിന് മറ്റൊരു ആഘാതമാകുകയാണ്. ജൂലൈയിൽ സെഞ്ചുറി തികച്ചശേഷം
Kerala

സർക്കാർ സേവനങ്ങൾ പരമാവധി വീട്ടുപടിക്കലെത്തിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
സർക്കാർ സേവനങ്ങൾ ജനങ്ങൾക്കു പരമാവധി വീട്ടുപടിക്കലെത്തിച്ചു നൽകുക എന്നതാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സാക്ഷരതയിലെ മുന്നേറ്റവും വളർച്ചയും, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവും കേരളത്തിലെ ജനങ്ങളെ ഇ-ഗവേണൻസ് സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കിയതായും
Kerala

കാർഷിക മേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ; കേരളം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു

Aswathi Kottiyoor
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വിളിച്ച് ചേർത്ത പദ്ധതി അവലോകന യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന വൈവിദ്ധ്യവും സമഗ്രവുമായ പദ്ധതികളാണ്
Kerala

കോവിഡ് വാക്‌സിൻ: വിദ്യാർത്ഥികളുടെ കണക്ക് എടുക്കുന്നു

Aswathi Kottiyoor
ഒക്‌ടോബറിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുന്നോടിയായി മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോവിഡ് വാക്‌സിൻ നൽകുന്നതിനാവശ്യമായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. സർവകലാശാലകൾ, കോളേജുകൾ
Kerala

ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം നൽകും: മന്ത്രി

Aswathi Kottiyoor
ഭിന്ന ശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്ക് സാമൂഹ്യ നീതി വകുപ്പ് 5000 രൂപ ധനസഹായം നൽകുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ 538 ലോട്ടറി തൊഴിലാളി കുടുംബങ്ങൾക്ക് ഇത്
Kerala

വാഹന നികുതി ഒഴിവാക്കി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യ ക്വാർട്ടറിലെ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയുള്ള
Kerala

സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക്‌ കോവിഡ്‌ വാക്‌സിൻ നൽകണമെന്ന് നിബന്ധനയില്ലെന്ന്‌ കേന്ദ്ര സർക്കാർ.

Aswathi Kottiyoor
സ്‌കൂള്‍ തുറക്കാൻ ലോകത്തെവിടെയും ഇത്തരം മാനദണ്ഡമില്ലെന്ന്‌ നിതി ആയോഗ്‌ ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോൾ പറഞ്ഞു. കുട്ടികൾക്ക്‌ വാക്‌സിൻ നൽകിത്തുടങ്ങിയത് ചുരുക്കം രാജ്യത്തുമാത്രം. ഇതിന്റെ ശാസ്‌ത്രീയ സാധുത കേന്ദ്രം പരിശോധിക്കുന്നു. ലോകാരോഗ്യ
Kerala

കർണാടകം, ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന്‌ കേന്ദ്രം കേരളത്തിൽ കോവിഡ്‌ കേസുകൾ കുറയുന്നു ; സ്ഥിതി ആശാവഹമെന്ന്‌ കേന്ദ്ര ആരോഗ്യ വിദഗ്ധർ.

Aswathi Kottiyoor
കൂടുതൽ കോവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെങ്കിലും കേരളത്തിന്റെ സ്ഥിതി ആശാവഹമെന്ന്‌ കേന്ദ്ര ആരോഗ്യ വിദഗ്ധർ. അതേസമയം, കർണാടകം, ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. പരിശോധന കുറച്ച്‌ കേസുകൾ കുറയ്‌ക്കുന്നതിനെതിരെയും മുന്നറിയിപ്പ്‌
WordPress Image Lightbox