23.7 C
Iritty, IN
September 27, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

92 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 107 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും 14ന്

Aswathi Kottiyoor
92 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 107 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും 14ന് സംസ്ഥാനത്തെ 92 സ്‌കൂൾ കെട്ടിടങ്ങളുടെയും 48 ഹയർസെക്കൻഡറി ലാബുകളുടെയും മൂന്ന് ഹയർ സെക്കൻഡറി ലൈബ്രറികളുടെയും ഉദ്ഘാടനവും 107 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും 14ന്
Kerala

ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് 13ന്

Aswathi Kottiyoor
ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലം 13ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്‌വേ ആയ www.admission.dge.kerala.gov.in
Kerala

നിപ: ജില്ലകളിൽ ലിസ്റ്റ് തയ്യാറാക്കും

Aswathi Kottiyoor
മറ്റ് ജില്ലകളിലുള്ളവർ നിപ സമ്പർക്കപ്പട്ടികയിലുള്ളതിനാൽ ജില്ലകളിൽ നിപ സമ്പർക്കങ്ങളുടെ ലൈൻ ലിസ്റ്റ് തയ്യാറാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ ശേഖരിക്കും. റിസ്‌ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ
Kerala

ഇ ​ബു​ൾ ജെ​റ്റ് കാ​ര​വാ​ൻ “നെ​പ്പോ​ളി​യ​ന്’ പൂ​ട്ടു​വീ​ണു; ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി എം​വി​ഡി

Aswathi Kottiyoor
ക​ണ്ണൂ​ർ: യു​ട്യൂ​ബ് വ്ലോ​ഗ​ർ​മാ​രാ​യ ഇ-​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ന്മാ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി. നി​യ​മ​വി​രു​ദ്ധ​മാ​യ രൂ​പ​മാ​റ്റം വ​രു​ത്തി​യ ടെം​പോ ട്രാ​വ​ല​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​നാ​ണ് ആ​റ് മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​നു​ള്ളി​ൽ വാ​ഹ​ന​ത്തി​ലെ അ​ന​ധി​കൃ​ത മോ​ഡി​ഫി​ക്കേ​ഷ​നു​ക​ൾ മാ​റ്റി ആ​ർ​സി ബു​ക്കി​ൽ
Kerala

ഇന്ന് 6.44 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ; ഇതുവരെ നല്‍കിയത്‌ 31417773 ഡോസ്

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 6,44,030 പേര്ക്ക് വാക്സിന് നല്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്ജ് അറിയിച്ചു. 1939 വാക്സിന് കേന്ദ്രങ്ങളാണ് ഇന്നുണ്ടായിരുന്നത്. അതില് 1555 സര്ക്കാര് കേന്ദ്രങ്ങളും 384 സ്വകാര്യ കേന്ദ്രങ്ങളുമാണ്. ഇതിന് മുമ്ബ് 4 ദിവസം
Kerala

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ; ഡ​ബ്ല്യു​ഐ​പി​ആ​ർ എ​ട്ടാ​ക്കി സ​ർ​ക്കാ​ർ

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ‌​ക്കാ​ർ. പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ഏ​ഴി​ൽ നി​ന്ന് എ​ട്ടാ​ക്കി ഉ​യ​ർ​ത്തി. ഇ​തോ​ടെ കൂ​ട​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി
Kerala

മ​ര​ണ​നി​ര​ക്ക് ഉ​യ​രാ​തെ പി​ടി​ച്ചു​നി​ർ​ത്തി; ര​ണ്ടാം ത​രം​ഗ​ത്തെ​യും പ്ര​തി​രോ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡ് ഭീ​ഷ​ണി​ക​ളെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നും ഈ ​പ്ര​തി​സ​ന്ധി വി​ജ​യ​ക​ര​മാ​യി മ​റി​ക​ട​ക്കാ​ന്‍ മു​ന്‍​ക​രു​ത​ല്‍ പാ​ലി​ച്ച് സു​ര​ക്ഷാ ക​വ​ചം ത​ക​രാ​തെ മു​ന്നോ​ട്ട് പോ​കാ​നാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഐ​സി​എം​ആ​റി​ന്‍റെ സീ​റോ പ്രി​വൈ​ല​ൻ​സ് പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ൽ പ്ര​കാ​രം ഒ​ന്നാം വ്യാ​പ​ന
Kerala

വാ​ക്സി​നേ​ഷ​ൻ 80 ശ​ത​മാ​ന​ത്തി​ലേ​ക്ക്; ല​ഭി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ന​ൽ​കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് വാ​ക്സി​നേ​ഷ​ൻ ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും ല​ഭി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വാ​ക്സി​ൻ ന​ൽ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വാ​ക്സി​നേ​ഷ​ൻ 80 ശ​ത​മാ​ന​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. 78 ശ​ത​മാ​നം പേ​ർ​ക്ക് ഒ​ന്നാം ഡോ​സും 30 ശ​ത​മാ​നം പേ​ർ​ക്ക് ര​ണ്ടാം ഡോ​സും
Kerala

കാർഷിക വികസന ഫണ്ട്: കേരളം 567.14 കോടിയുടെ പദ്ധതികൾ സമർപ്പിച്ചു.

Aswathi Kottiyoor
കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ ഉൾപ്പെടുത്താൻ കേരളം 567.14 കോടി രൂപയുടെ പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വിളി‍ച്ചു ചേർത്ത പദ്ധതി അവലോകന
Kerala

സിൽവർ ലൈൻ റെയിൽപാത: പരിസ്ഥിതി ആഘാത പഠനത്തിന് കൺസോർഷ്യം.

Aswathi Kottiyoor
സിൽവർ ലൈൻ വേഗറെയിൽ പാതയുടെ പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് ഇക്യുഎംഎസ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തെ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ-റെയിൽ) നിയോഗിച്ചു. 14 മാസം കൊണ്ടു പഠനം പൂർത്തിയാക്കി റിപ്പോർട്ട്
WordPress Image Lightbox